Image

ഇല്ലിനോയി പബ്ലിക്ക് എയ്ഡ് ഓഫീസില്‍ മലയാള ഭാഷ അംഗീകൃതമാക്കാന്‍ ഫോമ ഒപ്പു ശേഖരണം

സാല്‍ബി ചേന്നോത്ത്‌ Published on 03 March, 2017
ഇല്ലിനോയി പബ്ലിക്ക് എയ്ഡ് ഓഫീസില്‍ മലയാള ഭാഷ അംഗീകൃതമാക്കാന്‍ ഫോമ  ഒപ്പു ശേഖരണം
ഇല്ലിനോയി പബ്ലിക് എയ്ഡ് ഓഫീസില്‍ കാലാകാലങ്ങളായി ഗുജറാത്തി, ഹിന്ദി, തെലുങ്ക്, ബംഗാളി എന്നീ ഭാഷകള്‍ കൂടാതെ മറ്റു പല രാജ്യങ്ങളിലേ ഭാഷകളും അംഗീകൃതമാക്കിയിട്ടുണ്ട്. ഈ ഓഫീസില്‍ മലയാള ഭാഷ അംഗീകൃതമാക്കിയാല്‍ നമ്മുടെ കമ്മ്യൂണിറ്റിയിലുള്ള വളരെയധികം ആളുകള്‍ക്ക് ഫൂഡ് സ്റ്റാമ്പ്, ഹെല്‍ത്ത് ഇന്‍ഷൂറന്‍സ് മുതലായവ ലഭിക്കുവാന്‍, ആവശ്യമായ സഹായം മലയാളം സംസാരിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് ചെയ്തു കൊടുക്കുവാന്‍ സാധിക്കും. എല്ലാ മലയാളികളുടേയും സഹകരത്തിലൂടെ മാത്രമേ ഇതു വിജയിപ്പിക്കുവാന്‍ സാധിക്കുകയുള്ളൂ. 

അതിനായി ഫോമ ചിക്കാഗോ റീജിയന്‍ നടത്തുന്ന ഒപ്പു ശേഖരണത്തിലേക്ക് എല്ലാവരും ഒപ്പു നല്‍കി സഹകരിച്ച് വിജയിപ്പിക്കമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

ഒപ്പു ശേഖരണത്തിന്റെ വിജയത്തിനായി ഫോമ നാഷ്ണല്‍ പ്രസിഡന്റ് ബെന്നി വാച്ചാച്ചിറ, റീജയണല്‍ വൈസ് പ്രസിഡന്റ് ബിജി ഫിലിപ്പ് ഇടാട്ട്, റീജിയണല്‍ സെക്രട്ടറി ഡോ. സാല്‍ബി പോള്‍ ചേന്നോത്ത്, നാഷ്ണല്‍ വനിതാ പ്രതിനിധി ബീനാ വള്ളിക്കളം, ആന്റോ കവലക്കല്‍, സണ്ണി വള്ളിക്കളം, റീജിയന്‍ ഇവന്റ് കോര്‍ഡിനേറ്റര്‍ ബിജി സി മാണി, ഐഎന്‍ഓസി സ്ഥാപകന്‍ പോള്‍ പറമ്പി, ജോണ്‍സണ്‍ കണ്ണുക്കാടന്‍, മാത്യു വര്‍ഗ്ഗീസ്, അനിയന്‍ കുഞ്ഞ് വള്ളിക്കളം എന്നിവര്‍ നേതൃത്വം നല്‍കി.

ഇല്ലിനോയി പബ്ലിക്ക് എയ്ഡ് ഓഫീസില്‍ മലയാള ഭാഷ അംഗീകൃതമാക്കാന്‍ ഫോമ  ഒപ്പു ശേഖരണം
ഇല്ലിനോയി പബ്ലിക്ക് എയ്ഡ് ഓഫീസില്‍ മലയാള ഭാഷ അംഗീകൃതമാക്കാന്‍ ഫോമ  ഒപ്പു ശേഖരണം
Join WhatsApp News
Vayanakkaran 2017-03-03 23:33:20
Foolishness.   As if FOMAA doing some kind of "Aaanakkaryam". Just for Publicity and photo opportunity all these news. There is no such issue. Just like Hindi, Tamil, Kannada, Gujarati Bengal or any language in USA, Malayalam also is official langauage for Food stamps, Medicare, medicaid or any US Government help. This Vayanakkaran know it and worked  and retired from This department. Do not make big fuss or any kind of big victory claim about it just like Grandcanoyon fee concession acihivement claimed by previous FOMAA adminstration. If you do not speak Engilsh you can ask an interpreter/transaltor to your language, this case Malayalam translator help any body can ask. They are available even for your phone calls for any US Govermental assistance like food stamps or lr legal assistance or any thing. Even now some times I do that job for Malayalees, I spek and translate Malayalam, Tamil & Kannada. Another thing many of our so called decent Malayalee leaders, even though they have enpogh money they collect Food stamps, welfare, disability, free hospital transportation. Actullay such false collection should be stopped. of cource the real eligible people must get also. Some people they come on immigarion visa or illegally, claim so many benefits from USA and then they critiize USA Goverment also. Will this people get any benifita in Kerala. FOMA/FOKANA please try to resolve our pravasi issues. Not just visiting Foreign Minister or Pinaray Vijayan and taking photo and news publicity is enough. Please do some thing practically physu ically and take credits. OK my so called leaders. Thank you. Today I read a news about NORTH aMERICAN norka MAN. hE WAS A norka MAN PREVIOUSLY. wHAT HE DID FOR PRAVASIS. NOTHING.    Tahnk you all my FOMAA-FOKANA-World Malayalee Super Mega leaders.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക