Image

രമേശ്‌ ചെന്നിത്തലയുമായി അഭിമുഖം കൈരളി ടിവിയില്‍

Published on 24 June, 2011
രമേശ്‌ ചെന്നിത്തലയുമായി അഭിമുഖം കൈരളി ടിവിയില്‍
കെ.പി.സി.സി പ്രസിഡന്റ്‌ രമേശ്‌ ചെന്നിത്തലയും നാഷണല്‍ പ്രസ്‌ ക്ലബ്‌ സെക്രട്ടറി ശിവന്‍ മുഹമ്മയും തമ്മിലുള്ള അഭിമുഖം ഈവരുന്ന ശനിയാഴ്‌ച വൈകുന്നേരം നാലുമണിക്ക്‌ കൈരളി ടിവിയില്‍ സംപ്രേഷണം ചെയ്യുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക