Image

സ്വന്തം രാജ്യത്തേക്കു മടങ്ങുക എന്നു പറഞ്ഞു സിക്കുകാരനെ വെടി വച്ചു

Published on 04 March, 2017
സ്വന്തം രാജ്യത്തേക്കു മടങ്ങുക എന്നു പറഞ്ഞു സിക്കുകാരനെ വെടി വച്ചു
സിയാറ്റില്‍, വാഷിംഗ്ടണ്‍: സിയാറ്റിലിനടുത്ത് കെന്റില്‍ സ്വന്തം വീടീന്റെ ഡ്രൈവ് വേയില്‍ വാഹനത്തിനു അറ്റകുറ്റപ്പണി ചെയ്യുകയായിരുന്ന സിക്കുകാരന്റെ നേരെ അജ്ഞാതന്‍ നിറയൊഴിച്ചു. 'നിന്റെ സ്വന്തം രാജ്യത്തേക്ക്ക്കു തിരിച്ചു പോകുക' എന്നു പറഞ്ഞായിരുന്നു ആക്രമണം.മുപ്പത്തൊന്‍പതുകാരനായ സിക്കുകാരന്റെ കൈയ്യിലാണു വെടിയേറ്റത്. വെള്ളീയാഴ്ച രാത്രിയാണു സംഭവം. വെളുത്ത വര്‍ഗക്കാരനാണു അക്രമി.
അക്രമിക്കായി പോലീസ് അന്വേഷണം തുടരുന്നു.
സൗത്ത് കരലിനയില്‍ വ്യാപാരി ഹര്‍നിഷ് പട്ടേലിനെ അഞ്ജാതന്‍ വെടിവച്ചു കൊന്നതും വെളിയാഴ്ച തന്നെ. 

‘Go back to your own country,’ shooter tells Kent man before firing

A Kent man was shot in his driveway Friday night by a man who allegedly told him to “Go back to your own country,” Kent Police said Saturday morning.

The victim, a 39-year-old follower of the Sikh religion, was in his driveway working on his vehicle when he was approached by a man he did not know.

Some sort of altercation followed, during which the victim reported that the suspect made the “Go back” statement.

The victim was then shot in the arm.

The suspect is described as a 6-foot-tall white man with a mask covering the lower half of his face. He had a stocky build and wore dark clothing.

“This investigation is a top priority for the Kent Police department and we have reached out to the FBI and other local law enforcement agencies,” Kent Police said in a statement.

Kent Police said they would update the public with more information late Saturday morning.


Read more here: http://www.thenewstribune.com/news/local/crime/article136433368.html#storylink=cpy

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക