Image

ഫിലഡല്‍ഫിയ സെന്റ്‌ തോമസ്‌ ഓര്‍ത്തഡോക്‌സ്‌ ചര്‍ച്ചില്‍ സെന്റ്‌ തോമസ്‌ ഡേ

ജോര്‍ജ്‌ നടവയല്‍ Published on 24 June, 2011
ഫിലഡല്‍ഫിയ സെന്റ്‌ തോമസ്‌ ഓര്‍ത്തഡോക്‌സ്‌ ചര്‍ച്ചില്‍ സെന്റ്‌ തോമസ്‌ ഡേ
ഫിലഡല്‍ഫിയ: ഫിലഡല്‍ഫിയ സെന്റ്‌ തോമസ്‌ ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ്‌ ചര്‍ച്ചില്‍ വിശുദ്ധ തോമാശ്ലീഹാ ദിനാഘോഷങ്ങള്‍ ജൂലയ്‌ 2 ശനിയാഴ്‌ചയും, 3 ഞായറാഴ്‌ച്ചയും. ഡെല്ലി ഡയോസിസിന്റെ അസ്സിസ്റ്റന്റ്‌ മെത്രാപ്പൊലീത്ത ഹിസ്‌ ഗ്രേസ്‌ ഡോ. യൗഹാനോന്‍ മാര്‍ ഡെമെട്രിയോസ്‌ മുഖ്യ കാര്‍മ്മികന്‍.

ശനിയാഴ്‌ച്ച വൈകുന്നേരം 6 മണി മുതല്‍ 9 മണി വരെ ആരാധനയും ഭക്തകര്‍മ്മങ്ങളും പ്രഭാഷണങ്ങളും. ഞായറാഴ്‌ച്ച രാവിലെ 8:30 മുതല്‍ ഉച്ചയ്‌ക്ക്‌ 2 മണി വരെ വിശുദ്ധ കുര്‍ബാനയും റാസയും. റാസയില്‍ പ്രദക്ഷിണത്തോടൊപ്പം?ചെ മേളവും തുടര്‍ന്ന്‌ സ്‌നേഹ വിരുന്നും.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: വികാരിയച്ചന്‍ ഫാ. എം. കെ. കുര്യാക്കോസ്‌( 201-681-1078), സെക്രട്ടറി സന്തോഷ്‌ ബേബി (215-779-3686), ട്രഷറാര്‍ ജിബു വര്‍ഗീസ്‌ (407-538-1221), പ്രോഗ്രാം കോര്‍ഡിനേറ്റര്‍ അലക്‌സ്‌ സൈമണ്‍ (215-687-8875), ചര്‍ച്‌ ഫോണ്‍: 215-342-1500. അഡ്രസ്സ്‌: 1009 അണ്രൂ അവന്യൂ, ഫിലഡല്‍ഫിയ, പി ഏ 19111.
ഫിലഡല്‍ഫിയ സെന്റ്‌ തോമസ്‌ ഓര്‍ത്തഡോക്‌സ്‌ ചര്‍ച്ചില്‍ സെന്റ്‌ തോമസ്‌ ഡേ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക