Image

ലൂക്കന്‍ മലയാളി ക്ലബ് ഈസ്റ്റര്‍ വിഷു ആഘോഷങ്ങള്‍ ഏപ്രില്‍ 22ന്

Published on 07 March, 2017
ലൂക്കന്‍ മലയാളി ക്ലബ് ഈസ്റ്റര്‍ വിഷു ആഘോഷങ്ങള്‍ ഏപ്രില്‍ 22ന്


      ഡബ്ലിന്‍: ലൂക്കന്‍ മലയാളി ക്ലബിന്റെ നേതൃത്വത്തില്‍ ഈ വര്‍ഷത്തെ ഈസ്റ്റര്‍, വിഷു ആഘോഷങ്ങള്‍ ഏപ്രില്‍ 22ന് (ശനി) നടക്കും. വൈകുന്നേരം 4.30 മുതല്‍ പാമേഴ്‌സ് ടൗണ്‍ സെന്റ് ലോര്‍ക്കന്‍സ് സ്‌കൂള്‍ ഹാളിലാണ് ആഘോഷ പരിപാടികള്‍. കലാസന്ധ്യയും ഡിന്നറും ആഘോഷ പരിപാടികളുടെ ഭാഗമായിരിക്കുമെന്ന് ഭാരവാഹികളായ ബിനോയ് കുടിയിരിക്കല്‍, ജയന്‍ തോമസ്, ജിപ്‌സന്‍ ജോസ്, ലിജോ അലക്‌സ് എന്നിവര്‍ അറിയിച്ചു. 

വിവരങ്ങള്‍ക്ക്: സോജന്‍ 0879867063, ബിജു റോമന്‍ 086 925 4305, ഉദയ് 086 3527577, ഷൈബു കൊച്ചിന്‍ 089 684 2091.

റിപ്പോര്‍ട്ട്: രാജു കുന്നക്കാട്ട്  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക