Image

മതബോധന അധ്യാപകര്‍ക്ക് ഏകദിന സെമിനാര്‍ 11ന്

Published on 08 March, 2017
മതബോധന അധ്യാപകര്‍ക്ക് ഏകദിന സെമിനാര്‍ 11ന്
    സന്ദര്‍ലാന്‍ഡ്: ഹെക്‌സാം ആന്‍ഡ് ന്യൂ കാസില്‍ രൂപത സീറോ മലബാര്‍ കമ്യൂണിറ്റിയുടെ നേതൃത്വത്തില്‍ രൂപതയിലെ മൂന്ന് മാസ് സെന്ററുകളില്‍ നിന്നുള്ള മാതാധ്യാപകര്‍ക്കുവേണ്ടിയുള്ള ഏകദിന സെമിനാര്‍ മാര്‍ച്ച് 11ന് (ശനി) സന്ദര്‍ലാന്‍ഡ് സെന്റ് ജോസഫ്‌സ് ചര്‍ച്ച് പാരിഷ് ഹാളില്‍ നടക്കും. 

രാവിലെ 10ന് തുടങ്ങുന്ന ക്ലാസുകള്‍ വൈകുന്നേരം നാലിന് അവസാനിക്കും. മിഡില്‍സ്‌ബെറോ സീറോ മലബാര്‍ ചാപ്ലിന്‍ ഫാ. ആന്റണി ചുണ്ടെലിക്കാട്ടില്‍ സെമിനാറിന് നേതൃത്വം നല്‍കും. 

സെമിനാര്‍ വേദി: സെന്റ് ജോസഫ്‌സ് ചര്‍ച്ച്, സന്ദര്‍ലാന്‍ഡ്: 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക