Image

മണിപ്പൂരില്‍ ഭൂചലനം

Published on 08 March, 2017
മണിപ്പൂരില്‍ ഭൂചലനം
ഇംഫാല്‍: മണിപ്പൂരില്‍ നേരിയ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 4.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ്‌ ഉണ്ടായത്‌. 

ഉക്‌റൂളില്‍ വ്യാഴാഴ്‌ച രാവിലെയാണ്‌ ഭൂചലനം ഉണ്ടായത്‌. ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടില്ല.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക