Image

സുധീരന്‍ രാജിവച്ചത്‌ ദൗര്‍ഭാഗ്യകരമെന്ന്‌ ആന്‍റണി

Published on 10 March, 2017
സുധീരന്‍ രാജിവച്ചത്‌  ദൗര്‍ഭാഗ്യകരമെന്ന്‌ ആന്‍റണി



ന്യൂഡല്‍ഹി: കെപിസിസി പ്രസിഡന്‍റു സ്ഥാനത്തുനിന്ന്‌ വി.എം. സുധീരന്‍ രാജിവച്ചത്‌ ദൗര്‍ഭാഗ്യകരമെന്ന്‌ മുതിര്‍ന്ന കോണ്‍ഗ്രസ്‌ നേതാവ്‌ എ.കെ. ആന്‍റണി. 

കേരളത്തിലെ കോണ്‍ഗ്രസിന്‌ വലിയ നഷ്ടമാണ്‌ സുധീരന്‍റെ തീരുമാനത്തിലൂടെ ഉണ്ടായിരിക്കുന്നതെന്നും ആന്‍റണി പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക