Image

മസ്‌കറ്റില്‍ വനിതാ ദിനാഘോഷം മാര്‍ച്ച് 11ന്

ബിജു വെണ്ണികുളം Published on 10 March, 2017
മസ്‌കറ്റില്‍ വനിതാ ദിനാഘോഷം മാര്‍ച്ച്   11ന്
മസ്‌കറ്റ്  : ഇന്ത്യന്‍ സോഷ്യല്‍ ക്ലബ്, ഒമാന്‍ കേരള  വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ വനിതാ ദിനം  മാര്‍ച്ച് 11ന് വൈകുന്നേരം 7 മണിക്ക് ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് ഹാളില്‍ വച്ച്  ആഘോഷിക്കുന്നു..

പി. കെ.  ശ്രീമതി ടീച്ചര്‍ . എം .  പി.   മുഖ്യ പ്രഭാഷണം നടത്തുന്ന പരിപാടിയില്‍ പ്രശസ്ത സാഹിത്യകാരന്‍  കെ . പി .രാമനുണ്ണിയെ  ആദരിക്കുന്നു.

 അടിച്ചമര്‍ത്തപ്പെടേണ്ട വരല്ല  സ്ത്രീകള്‍, സ്ത്രീത്വം ഏറെ വെല്ലുവിളികള്‍ നേരിടുന്ന ഒരു കാലഘട്ടത്തില്‍,   ഓര്‍മ്മപ്പെടുത്തലുകള്‍ക്കപ്പുറം.    എന്ന് പേരിട്ട് വനിതാ ദിനം ആഘോഷിക്കുന്നത്.

വാര്‍ത്ത അയച്ചത് :  ബിജു വെണ്ണികുളം

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക