Image

എസ്.എഫ്.ഐ കോട്ടയം കോട്ടയം ജില്ലാ പ്രസിഡന്റിനു ​ വെട്ടറ്റു

Published on 10 March, 2017
എസ്.എഫ്.ഐ കോട്ടയം കോട്ടയം ജില്ലാ പ്രസിഡന്റിനു ​ വെട്ടറ്റു
എസ്.എഫ്.ഐ കോട്ടയം ജില്ലാ പ്രസിഡന്റ് അരുണിന് മാന്നാനം കെ. ഇ. കോളജില്‍ വച്ച് വെട്ടറ്റു. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവിടെ കെ.എസ്.യു എസ്.എഫ്. ഐ സംഘര്‍ഷം നിലനിന്നിരുന്നു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക