Image

ഗോവയില്‍ കോണ്‍ഗ്രസ് മുന്നില്‍

Published on 10 March, 2017
ഗോവയില്‍ കോണ്‍ഗ്രസ് മുന്നില്‍

പനാജി: 40 സീറ്റുള്ള ഗോവ നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണലിന്റെ ആദ്യ മണിക്കൂറില്‍ കോണ്‍ഗ്രസ് മുന്നില്‍.

ഏഴിടത്ത് കോണ്‍ഗ്രസ് മുന്നിലുള്ളപ്പോള്‍ ഭരണകക്ഷിയായ ബിജെപിക്ക് മൂന്നിടത്ത് മാത്രമാണ് ലീഡുള്ളത്. മറ്റുള്ളവര്‍ രണ്ട് സീറ്റില്‍ മുന്നിലുണ്ട്. 2012ല്‍ 21 സീറ്റ് നേടി ബിജെപി ഭരണത്തില്‍ എത്തിയിരുന്നു. കോണ്‍ഗ്രസിന് അന്ന് ഒമ്പത് സീറ്റ് മാത്രമേ ഉണ്ടായിരുന്നുള്ളൂ.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക