Image

ഇന്ത്യ വിജയകരമായി ബ്രഹ്മോസ്‌ മിസൈല്‍ പരീക്ഷിച്ചു

Published on 11 March, 2017
ഇന്ത്യ വിജയകരമായി ബ്രഹ്മോസ്‌ മിസൈല്‍ പരീക്ഷിച്ചു
ബാലസോര്‍: ഇന്ത്യ ബ്രഹ്മോസ്‌ സൂപ്പര്‍സോണിക്‌ ക്രൂസ്‌ മിസൈല്‍ വിജയകരമായി പരീക്ഷണ വിക്ഷേപണം നടത്തി. 300 കിലോഗ്രാം വാഹക ശേഷിയുണ്ട്‌ ബ്രഹ്മോസിന്‌.

ചാന്ദ്‌നിപ്പൂരിലെ വിക്ഷേപണകേന്ദ്രത്തില്‍ നിന്ന്‌ രാവിലെ 11.33 ഓടെയാണ്‌ വിക്ഷേപണം നടത്തിയതെന്ന്‌ പ്രതിരോധ ഗവേഷണ വകുപ്പ്‌ വക്താവ്‌ പറഞ്ഞു.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക