Image

ന്യൂസിലന്‍ഡില്‍ വിശുദ്ധ കുര്‍ബാനയും നോന്പുകാല ശുശ്രൂഷകളും

Published on 11 March, 2017
ന്യൂസിലന്‍ഡില്‍ വിശുദ്ധ കുര്‍ബാനയും നോന്പുകാല ശുശ്രൂഷകളും
 ഒക് ലന്‍ഡ്: വലിയ നോന്പിനോടനുബന്ധിച്ച് സീറോ മലങ്കര സഭയുടെ ആരാധനക്രമത്തില്‍ വിശുദ്ധ കുര്‍ബാനയും നോന്പുകാല ശുശ്രൂഷകളും മാര്‍ച്ച് 17 മുതല്‍ 20 വരെ ന്യൂസിലന്‍ഡിലെ െ്രെകസ്റ്റ് ചര്‍ച്ച്, പാമേഴ്സ്റ്റണ്‍ നോര്‍ത്ത്, ഒക് ലന്‍ഡ്, ഹേസ്റ്റിംഗ്‌സ് എന്നിവിടങ്ങളിലായി ക്രമീകരിച്ചിരിക്കുന്നു. 

17ന് വൈകുന്നേരം 6.30ന് ആഗ്ലിക്കന്‍ റെസ്റ്റ് ഹോം ചാപ്പല്‍: 168 സ്റ്റാന്‍മോര്‍ റോഡ്, െ്രെകസ്റ്റ് ചര്‍ച്ച്.

രഞ്ജിത്ത് 0224265843.

18ന് വൈകുന്നേരം 5.30ന് സെന്റ് മേരീസ് ചര്‍ച്ച്: 60, റൂആഹില്‍ സ്ട്രീറ്റ് പാമേഴ്‌സണ്‍ നോര്‍ത്ത്.

ബിന്േ!റാ: 0220139617

19ന് വൈകുന്നേരം അഞ്ചിന് സെന്റ് ഫ്രാന്‍സിസ് റിട്രീറ്റ് സെന്റര്‍: 50 ഹില്‍സ്‌ബൊറോ റോഡ്, ഒക്ലന്‍ഡ്.

ജോര്‍ജ്: 0211125850.

20ന് വൈകുന്നേരം ആറിന് സെന്റ് പീറ്റര്‍ ചാനല്‍ ചര്‍ച്ച്: 815 ഗോര്‍ഡണ്‍ റോഡ്, ഹേസ്റ്റിംഗ്‌സ്.

വിപിന്‍: 0210730949.

റിപ്പോര്‍ട്ട്: ജിനോ ജോയി  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക