Image

അയോധ്യയില്‍ രാമക്ഷേത്രം യാഥാര്‍ത്ഥ്യമാകും; ശിവസേന

Published on 12 March, 2017
അയോധ്യയില്‍ രാമക്ഷേത്രം യാഥാര്‍ത്ഥ്യമാകും; ശിവസേന

മുംബൈ: ഉത്തര്‍പ്രദേശില്‍ ബിജെപി വന്‍വിജയം നേടിയതോടെ അയോധ്യയില്‍ രാമക്ഷേത്രം ഉടന്‍ നിര്‍മിക്കുമെന്നാണ്‌ കരുതുന്നതെന്ന്‌ ശിവസേന എംപി സഞ്‌ജയ്‌ റൗത്ത്‌ പറഞ്ഞു.

രാമന്റെ പ്രവാസകാലം അവസാനിച്ചിരിക്കുകയാണ്‌. ഉടന്‍തന്നെ ക്ഷേത്രനിര്‍മ്മാണം ആരംഭിക്കുമെന്നാണ്‌ കരുതുന്നത്‌. 

ബിജെപി നേടിയ വലിയ വിജയത്തില്‍ പ്രധാനമന്ത്രിയെ അഭിനന്ദിക്കുന്നതായും അദ്ദേഹം പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക