Image

സുഡാനില്‍ ഇന്ത്യന്‍ എന്‍ജീനിയര്‍മാരെ തട്ടിക്കൊണ്ട്‌ പോയി

Published on 12 March, 2017
സുഡാനില്‍ ഇന്ത്യന്‍ എന്‍ജീനിയര്‍മാരെ തട്ടിക്കൊണ്ട്‌ പോയി

കമ്പാല: തെക്കന്‍ സുഡാനില്‍ വിമതര്‍ രണ്ട്‌ ഇന്ത്യന്‍ എന്‍ജിനിയര്‍മാരെ തട്ടിക്കൊണ്ടു പോയി. എന്നാണ്‌ എന്‍ജനിയര്‍മാരെ തട്ടിക്കൊണ്ടുപോയതെന്ന്‌ വ്യക്തമല്ല.

സര്‍ക്കാരിനൊപ്പം ചേര്‍ന്നു പ്രവര്‍ത്തിച്ചെന്നാരോപിച്ചാണ്‌ ഇവരെ തണ്ടിക്കൊണ്ടു പോയത്‌. കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യമായ സുഡാനില്‍ നാളുകളായി ആഭ്യന്തര യുദ്ധം നടന്നുവരിക?യാണ്‌.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക