Image

കേന്ദ്രമന്ത്രിസഭ പുന:സംഘടന ഉടനുണ്ടാകും

Published on 12 March, 2017
കേന്ദ്രമന്ത്രിസഭ പുന:സംഘടന ഉടനുണ്ടാകും
ഗോവ മുഖ്യമന്ത്രിയാകാന്‍ മനോഹര്‍ പരീകര്‍ രാജിവെക്കുന്നതിനാല്‍ കേന്ദ്രമന്ത്രിസഭ പുന:സംഘടന ഉടനുണ്ടാകും. 
പ്രതിരോധ വകുപ്പ് ആര്‍ക്കു നല്‍കുമെന്ന കാര്യത്തില്‍ തീരുമാനമുണ്ടായിട്ടില്‌ളെങ്കിലും കരസേനാ മുന്‍ മേധാവിയായ വിദേശകാര്യ സഹമന്ത്രി വി.കെ. സിങ് പരിഗണിക്കപ്പെടുന്നുണ്ട്. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക