Image

മെല്‍ബണ്‍ സെന്റ് തോമസ് സീറോ മലബാര്‍ രൂപതയില്‍ നോന്പുകാല ധ്യാനങ്ങള്‍

Published on 13 March, 2017
മെല്‍ബണ്‍ സെന്റ് തോമസ് സീറോ മലബാര്‍ രൂപതയില്‍ നോന്പുകാല ധ്യാനങ്ങള്‍
   മെല്‍ബണ്‍: സെന്റ് തോമസ് സീറോ മലബാര്‍ രൂപതയില്‍ നോന്പുകാല ധ്യാനങ്ങള്‍ മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ നടക്കും. മുരിങ്ങൂര്‍ ഡിവൈന്‍ ധ്യാനകേന്ദ്രത്തിലെ ഫാ. ജോര്‍ജ് പനയ്ക്കല്‍, സെഹിയോന്‍ യുകെ ഡയറക്ടര്‍ ഫാ. സോജി ഓലിക്കല്‍, എംസിബിഎസ് സന്യാസ സഭയിലെ ഫാ. ജയ്‌സണ്‍ കാഞ്ഞിരംപാറയില്‍ എന്നിവരാണ് ധ്യാനങ്ങള്‍ നയിക്കുന്നത്. 

രൂപതയുടെ ഇടവകകളിലും മിഷനുകളിലുമായി നടക്കുന്ന നോന്പുകാല ധ്യാനങ്ങള്‍ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി രൂപതയുടെ റിട്രീറ്റ് കോഓര്‍ഡിനേറ്റര്‍ ഫാ. തോമസ് ആലുക്ക അറിയിച്ചു.  
Fr. George Panackal V C: 

Darwin: 24, 25, 26 (Fri, Sat, Sun)

Alice Spring: 27, 28, 29, (Mon, Tue, Wed)

Adelaide: March: 31, April: 1, 2 (Fri, Sat, Sun)

Cairns: 3, 4, 5 (Mon, Tue, Wed)

Townsville: 7, 8, 9 (Fri, Sat, Sun) 

Hobart: 10, 11, 12 (Mon, Tue, Wed)

Fr. Soji Olickal: 

New Castle: March: 14, 15, 16 (Tue, Wed, Thu)

Sydney: 17, 18, 19 (Fri, Sat, Sun)

Canberra: 21, 22, 23 (Tue, Wed, Thu)

Melbourne North: 24, 25, 26 (Fri, Sat, Sun)

Wagga Wagga: 28, 29, 30 (Tue, wed, Thu)

Melbourne South: 31, April 1, 2 (Fri, Sat, Sun)

Brisbane: 4, 5, 6 (Tue, Wed, Thu)

Perth: 7, 8, 9, 10 (Fri to Mon)

Fr. Jaison Kanjiramparayil MCBS: 

Wollongong: March: 7, 8, 9, (Tue, Wed, Thu)

Parramatta: 10, 11, 12, (Fri, Sat, Sun)

Bendigo: 14, 15, 16, (Mon, Tue, Wed) 

Melbourne West: 17, 18, 19 (Fri, Sat, Sun)

Ballarath: 20, 21, 22 (Tue, Wed, Thu)

Sheperton: 24, 25, 26 (Fri, Sat, Sun)

Penrith: 27, 28, 29 (Tue, Wed, Thu)

Campbelltown: 31, April 1, 2 (Fri, Sat, Sun)

Orange: 3, 4, 5 (Tue, Wed, Thu)

Hornsby: 7, 8, 9, (Fri, Sat, Sun) 

റിപ്പോര്‍ട്ട്: പോള്‍ സെബാസ്റ്റ്യന്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക