Image

ആെര്‍.കെ നഗറില്‍ ദിനകരന്‍ എഐഎഡിഎംകെ സ്ഥാനാര്‍ഥി

Published on 15 March, 2017
ആെര്‍.കെ നഗറില്‍ ദിനകരന്‍ എഐഎഡിഎംകെ സ്ഥാനാര്‍ഥി

ചെന്നൈ: എഐഎഡിഎംകെ ഡപ്യൂട്ടി ജനറല്‍ സെക്രട്ടറിയും ശശികലയുടെ സഹോദര പുത്രനുമായ ടി.ടി.വി ദിനകരന്‍ ആര്‍.കെ നഗര്‍ ഉപതെരഞ്ഞെടുപ്പില്‍ മല്‍സരിക്കും.

പാര്‍ട്ടിയുടെ പ്രസീഡിയം ചെയര്‍മാന്‍ സെങ്കോട്ടയ്യനാണ്‌ ഇക്കാര്യം അറിയിച്ചത്‌. ജയലളിതയുടെ മരണത്തെ തുടര്‍ന്ന്‌ ഒഴിവ്‌ വന്ന നിയമസഭ സീറ്റാണ്‌ ആര്‍.കെ നഗറിലേത്‌.

എപ്രില്‍ 12നാണ്‌ ഇവിടെ നിയമസഭ തെരഞ്ഞെടുപ്പ്‌ നടക്കുക്കുന്നത്‌.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക