Image

വാളയാറില്‍ നാലരക്കിലോ സ്വര്‍ണവുമായി മുംബൈ സ്വദേശികള്‍ അറസ്റ്റില്‍

Published on 15 March, 2017
വാളയാറില്‍ നാലരക്കിലോ സ്വര്‍ണവുമായി മുംബൈ സ്വദേശികള്‍ അറസ്റ്റില്‍


പാലക്കാട്‌: വാളയാര്‍ ചെക്ക്‌പോസ്റ്റ്‌ വഴി അനധികൃതമായ സ്വര്‍ണം കടത്താന്‍ ശ്രമിച്ച രണ്ടു പേരെ എക്‌സൈസ്‌ സംഘം അറസ്റ്റ്‌ ചെയ്‌തു. മുംബൈ സ്വദേശികളായ സച്ചിന്‍ സോണി, ചന്ദലാല്‍ എന്നിവരാണ്‌ പിടിയിലായത്‌. ഇവരില്‍ നിന്ന്‌ നാലരക്കിലോ സ്വര്‍ണം പിടിച്ചെടുത്തു. 

കോയന്‌പത്തൂര്‍ വിമാനത്താവളം വഴി എത്തിച്ച സ്വര്‍ണമാണ്‌ ഇരുവരും കേരളത്തിലേക്ക്‌ കടത്താന്‍ ശ്രമിച്ചത്‌. ഇവരെ വിശദമായി ചോദ്യം ചെയ്‌തു വരികയാണ്‌. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക