Image

വെന്നിയൂര്‍ പ്രവാസി സ്‌നേഹ സംഗമം നാളെ

Published on 15 March, 2017
വെന്നിയൂര്‍ പ്രവാസി സ്‌നേഹ സംഗമം നാളെ
അബുദാബി: മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി മണ്ഡലത്തിലെ വെന്നിയൂര്‍ നിവാസികളുടെ കൂട്ടായ്മയായ യു.എ.ഇ പ്രവാസി ഫോറം ഒരുക്കുന്ന സ്‌നേഹ സംഗമം നാളെ (17/03/2017) വെള്ളിയാഴ്ച ഉച്ചക്ക് 1.30ന് അബുദാബിയിലെ സ്‌പോര്‍ട്‌സ് സിറ്റിക്ക് സമീപത്തുള്ള ഐ.പി.ഐ.സി അറേനയില്‍ വെച്ച് നടക്കും.യു.എ.ഇയിലുള്ള എല്ലാ വെന്നിയൂര്‍ നിവാസികളും പരിപാടിയിലേക്ക് സ്വഗതം ചെയുന്നതായി ബന്ധപ്പെട്ടവര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 0557419110,0507202557 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക