Image

എം.കെ.എം കോയക്ക് യാത്രയപ്പ് നല്‍കി

Published on 15 March, 2017
എം.കെ.എം കോയക്ക് യാത്രയപ്പ് നല്‍കി

ജിദ്ദ: പതിനഞ്ചു വര്‍ഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന അല്‍ മഹാവി സ്വീറ്റ്‌സ് ജീവനകാരനായ കോഴിക്കോട് കാവില്‍ സ്വദേശി എം.കെ.എം കോയക്ക് മഹാവി ഒഐസിസി യൂണിറ്റ് യാത്രയപ്പ് നല്‍കി.

യു.എം. ഹുസൈന്‍ മലപ്പുറം അധ്യക്ഷത വഹിച്ചു. എന്‍.വി. അബ്ദുറഹ്മാന്‍, തോണികര മുഹമ്മദ്, റസാഖ് മൂക്കന്‍, യൂസുഫ് പാലംപെറ്റ, മൊയ്തീന്‍ മച്ചിങ്ങല്‍, ഇര്‍ഷാദ് അബ്ദുള്ള എന്നിവര്‍ പ്രസംഗിച്ചു. 

റിപ്പോര്‍ട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂര്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക