മനാമ: ഫ്രണ്ട്സ് ഓഫ് ബഹറിന്‍ വനിതാ വിഭാഗം കുടുംബ സംഗമവും ന്ധസമൂഹത്തില്, ജീവിതത്തില്‍ സ്ത്രീ? എന്ന വിഷയത്തില്‍ പ്രഭാഷണവും ചര്‍ച്ചയും സംഘടിപ്പിച്ചു.
സ്പാക് ഡയറക്ടര്‍ ലത ഉണ്ണികൃഷ്ണന് പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. പ്രസിഡന്റ് റീന രാജീവ് അധ്യക്ഷത വഹിച്ചു. യോഗത്തില്‍ ട്രഷറര്‍ ദീപ ദിലീപ്, ഇന്ത്യന്‍ സ്കൂള്‍ അധ്യാപിക ശ്രീകല ടീച്ചര്‍, മിനു അനില്‍, സുജ മോനി, സെക്രട്ടറി സൈറ പ്രമോദ് എന്നിവര്‍ പ്രസംഗിച്ചു. ഫൈസല്‍ എഫ്.എം., ജ്യോതിഷ് പണിക്കര്‍, ജഗത് കൃഷ്ണകുമാര്‍, എബി തോമസ് എന്നിവര്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്കി.
തുടര്‍ന്ന് ഇ. ബിസ്മിയ, സുമിത സതീഷ, ജയലക്ഷ്മി, പൂര്‍ണിമ തുടങ്ങിയവരുടെ നേതൃത്വത്തില്‍ കലാ സാംസ്കാരിക പരിപാടികള്‍ അരങ്ങേറി. ഷില്‍സ റിലീഷ്, അമധ്യയ് റിലീഷ്, ജ്യോതിലക്ഷ്മി എന്നിവരുടെ നേതൃത്വത്തില്‍ ഗാനസദസ് ഒരുക്കി. കെ. ഷൈജു, മനോജ് മണികണ്ഠന്, കിരീടം ഉണ്ണി, അരുണ്‍ തൈക്കാട്ടില്‍, അജി ചാക്കോ, സുബിന്, തോമസ് ഫിലിപ്പ് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി.