Image

ജ്വാല ഇമാഗസിന് പുതിയ നേതൃത്വം

Published on 16 March, 2017
ജ്വാല ഇമാഗസിന് പുതിയ നേതൃത്വം
   ലണ്ടന്‍: യുക്മ സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തില്‍ പ്രസിദ്ധികരിച്ചുകൊണ്ടിരിക്കുന്ന ഇ മാഗസിനായ ജ്വാല യുടെ 2017-19 കാലയളവിലേക്കുള്ള എഡിറ്റോറിയല്‍ ബോര്‍ഡിനെ പ്രഖ്യാപിച്ചു. 

സജീഷ് ടോം മാനേജിംഗ് എഡിറ്ററായും റെജി നന്തിക്കാട്ട് ചീഫ് എഡിറ്ററായും തുടരും. ജയ്‌സണ്‍ ജോര്‍ജ്, ബീന റോയി, സി.എ. ജോസഫ് എന്നിവരാണ് എഡിറ്റോറിയല്‍ ബോര്‍ഡിലെ മറ്റ് അംഗങ്ങള്‍.  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക