Image

മുന്‍ പി.ആര്‍.ഡി ഡയറക്ടര്‍ എ ഫിറോസ് അന്തരിച്ചു

Published on 18 March, 2017
മുന്‍ പി.ആര്‍.ഡി ഡയറക്ടര്‍ എ ഫിറോസ് അന്തരിച്ചു
തിരുവനന്തപുരം: ശുചിത്വ മിഷന്‍ ഡയറക്ടറും മുന്‍ മുന്‍ പി.ആര്‍.ഡി ഡയറക്ടര്‍ എ.ഫിറോസ് (56) അന്തരിച്ചു. ശ്രീ ചിത്ര ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. ബൈപാസ് ശസ്ത്രക്രിയയെ തുടര്‍ന്ന് വിശ്രമത്തിലായിരുന്നു. രാത്രി കുഴഞ്ഞ് വീണതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.

മുന്‍ എംഎല്‍എ അലി കുഞ്ഞ് ശാസ്ത്രിയുടെ മകനാണ് .ഭാര്യ നിഷ ,മക്കള്‍ അഖില്‍ ഫിറോസ് ,ഭാവന ഫിറോസ്‌

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക