Image

മൊഹ്സിന്‍ റാസ യു.പി മന്ത്രിസഭയിലെ ഏക മുസ്ലിം

Published on 19 March, 2017
മൊഹ്സിന്‍ റാസ യു.പി മന്ത്രിസഭയിലെ ഏക മുസ്ലിം
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭയില്‍  ബി.ജെ.പി. സംസ്ഥാന പാര്‍ട്ടി വക്താവ് മൊഹ്സിന്‍ റാസ കാബിനറ്റ് മന്ത്രി.
തിരഞ്ഞെടുപ്പില്‍ മത്സരിക്കാത്തതിനാല്‍ ആറുമാസത്തിനകം തിരഞ്ഞെടുപ്പില്‍ മത്സരിച്ച് വിജയിക്കണം.
മുന്‍ ക്രിക്കറ്റ് താരമായ റാസ 2013 ലാണ് ബി.ജെ.പിയിലെത്തുന്നത്. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക