Image

എയര്‍ ഇന്ത്യക്ക്‌ 10,000 കോടി രൂപയുടെ ഉത്തേജക പാക്കേജിന്‌ സാധ്യത

Published on 24 February, 2012
എയര്‍ ഇന്ത്യക്ക്‌ 10,000 കോടി രൂപയുടെ ഉത്തേജക പാക്കേജിന്‌ സാധ്യത
ന്യൂഡല്‍ഹി: വരുന്ന മാര്‍ച്ച്‌ 16-ന്‌ അവതരിപ്പിക്കുന്ന കേന്ദ്ര ബജറ്റില്‍ എയര്‍ ഇന്ത്യക്ക്‌ 10,000 കോടി രൂപയുടെ ഉത്തേജക പാക്കേജ്‌ ലഭിച്ചേക്കുമെന്ന്‌ റിപ്പോര്‍ട്ട്‌. കമ്പനിയിലെ സര്‍ക്കാര്‍ ഓഹരി പങ്കാളിത്തം ഉയര്‍ത്തുന്നതുള്‍പ്പെടെയുള്ള നടപടികളാണ്‌ ഉണ്ടാവുക. 6600 കോടി രൂപയായിരിക്കും ഓഹരി നിക്ഷേപമായി കേന്ദ്ര സര്‍ക്കാര്‍ എയര്‍ ഇന്ത്യക്ക്‌ അനുവദിക്കുക. ഇതോടൊപ്പം എയര്‍ ഇന്ത്യ പുറത്തിറക്കുന്ന 7400 കോടി രൂപയുടെ കടപ്പത്രത്തിന്‌ സര്‍ക്കാര്‍ ഗ്യാരണ്ടി നല്‍കാനും തീരുമാനമുണ്ട്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക