Image

നെഹ്‌റു ഗ്രൂപ്പ്‌ ചെയര്‍മാന്‍ പി കൃഷ്‌ണദാസ്‌ കസ്റ്റഡിയില്‍

Published on 20 March, 2017
നെഹ്‌റു ഗ്രൂപ്പ്‌ ചെയര്‍മാന്‍ പി കൃഷ്‌ണദാസ്‌ കസ്റ്റഡിയില്‍


തൃശൂര്‍: നെഹ്‌റു ഗ്രൂപ്പ്‌ ചെയര്‍മാന്‍ പി കൃഷ്‌ണദാസിനെ പൊലീസ്‌ കസ്റ്റഡിയിലെടുത്തു. ലക്കിടി ജവഹര്‍ലാല്‍ എഞ്ചിനീയറിങ്‌ കോളേജിലെ വിദ്യാര്‍ഥിയെ മര്‍ദ്ദിച്ച കേസിലാണ്‌ അറസ്റ്റ്‌.

തൃശൂര്‍ റൂറല്‍ എസ്‌ പിയാണ്‌ കസ്റ്റഡിയിലെടുത്തത്‌. കോളേജ്‌ ലീഗല്‍ അഡ്വൈസര്‍ സുചിത്രയേയും കസ്റ്റഡിയിലെടുത്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക