Image

ബാബറി മസ്ജിദ് പുനര്‍ന്നിര്‍മ്മിക്കണം.. (മനോജ് മണി)

Published on 20 March, 2017
ബാബറി മസ്ജിദ് പുനര്‍ന്നിര്‍മ്മിക്കണം.. (മനോജ് മണി)
ബാബറി മസ്ജിദ് പുനര്‍ നിര്‍മ്മിച്ചു കൊടുക്കണം എന്ന് എന്നെ പോലുളളവര്‍ ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നുണ്ട്...
അത് അവിടെ പോയി. മലയാളികള്‍ ആയ മുസ്ലിം നിസ്‌ക്കരിക്കും എന്ന് കരുതിയല്ല..

അവിടെ പള്ളി. പുനര്‍ നിര്‍മ്മിച്ചാല്‍ ഈ ലോകത്തിലെ സകല ചരാചരങ്ങളെയും സൃഷ്ടിച്ചു എന്ന് ഞാന്‍ വിശ്വസിക്കുന്ന ദൈവം ,അതായത് മുസ്ലിംങ്ങള്‍ അറബി ഭാക്ഷയില്‍ വിശേഷിപ്പിക്കുന്ന അള്ളാ. ഇംഗ്ലീഷില്‍ വിളിക്കുന്ന ഗോഡ്. ക്രിസ്താനികള്‍ വിളിക്കുന്ന ഈശൊ..... എന്ന ഏക ദൈവത്തിന്റെ ആലയം അല്ലെങ്കില്‍ വീട് പുനര്‍ നിര്‍മ്മിച്ചു കൊടുത്ത് മേലെ പറഞ്ഞ ദൈവത്തിനെ രക്ഷിക്കണമെന്നോ. സംന്തോഷിപ്പിക്കണം എന്ന് കരുതിയും അല്ല....

സ്വതന്ത്ര ഇന്ത്യയിലെ ഒരു ആരാധനാലയം പൊളിച്ചു കൊണ്ട് ഒരു മനുഷ്യന്റെയെങ്കിലും മനസിനെ വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ ,..

മതേതര ജനാതിപത്യ രാജ്യമെന്ന ഇന്ത്യയുടെ സഹോദര്യ ശക്തിയെ അത് ക്ഷയിപ്പിച്ചതുകൊണ്ട്...

പാക്കിസ്താന്‍ മുസ്ലിം രാജ്യവും നേപ്പാള്‍ ഹിന്ദു രാജ്യവും ആയി വേറെ പോയിട്ടും. അന്നത്തെ സവര്‍ണ്ണ ജന്മിമാരുടെ സംഘടനയായിരുന്ന ,സംഘി നേതാക്കള്‍ ഹിന്ദു രാജ്യം വേണമെന്ന് ശക്തമായി വാദിച്ചിട്ടും ഇന്ത്യ ഒരു മതേതര രാജ്യമായി നിര്‍മ്മിക്കണം എന്ന് ആഗ്രഹിച്ചു അതിനു വേണ്ടി ജീവന്‍ കൊടുത്ത ഗാന്ധിജിയുടെയും സ്വപ്നത്തിലെ....

മത മേതായാലും പരസ്പരം സ്‌നേഹിച്ചു കഴിയുന്ന ഒരു ജനതയാവണമെന്ന മനുഷ്യത്വ ചിന്തയെ അന്യ മത ആരാധനാലയം തകര്‍ത്തു കൊണ്ട് സംഘികള്‍ ഇല്ലാതാക്കാന്‍ ശ്രമിച്ചു....

അതിനുളള മറുപടിയായി.

ഇന്ത്യയെന്ന മതേതര ജനാതിപത്യ രാജ്യത്തെ മുസ്ലിംങ്ങള്‍ അല്ലാത്ത സകലരും കൂടി നമ്മുടെ മുസ്ലിം സഹോദരങ്ങള്‍ക്ക് വേണ്ടി ആ പള്ളി പുനര്‍ നിര്‍മ്മിച്ചു കൊടുക്കണം..

ഒരു മുസ്ലിം സഹോദരനായ ഇന്ത്യന്‍ പൗരന്റെയും ഒരു തുള്ളി വിയര്‍പ്പ് പൊടിക്കാതെ.

ആ പള്ളി മതേതര ഇന്ത്യയിലെ മത സാഹോദര്യം വിളിച്ചു പറയുന്ന....
മതഭ്രാന്തിനു മേലെയുളള മനുഷ്യസ്‌നേഹത്തിന്റെ സ്മാരകമായി വരും തലമുറകള്‍ കണ്ട് ആഹ്ലാദിക്കണം.......

ഏത് മത മായാലും അന്യ മതസ്ഥനു ഒരു മാനസിക വിഷമം ഉണ്ടാക്കിയാല്‍ അത് തീര്‍ത്ത് കൊടുത്ത് ഇതാ കുറച്ചു മത ഭ്രാന്തമാര്‍ തകര്‍ത്ത നിങ്ങളുടെ ആരാധനാലയം നിങ്ങള്‍ക്ക് വേണ്ടി നിങ്ങളുടെ സഹോദരന്മാരായ ഞങ്ങള്‍ നിര്‍മ്മിച്ചു നിങ്ങള്‍ക്ക് ഏല്‍പ്പിക്കുന്നുവെന്ന്. തോളില്‍ തട്ടി പറയണം.....

അതിനുവേണ്ടി..ബാബ്‌റി മസ്ജിദ് പുനര്‍ നിര്‍മ്മിക്കണം..

ലോകത്തിനു മുന്നില്‍. ഞങ്ങള്‍ ഇന്ത്യക്കാരെ കണ്ടു പടിക്കടാ. എല്ലാ ഇന്ത്യക്കാരും സഹോദരീ സഹോദരന്മാര്‍ എന്ന് പ്രതിജ്ഞ ചെയുക മാത്രമല്ല. അത് ജീവിതത്തിലും ഞങ്ങള്‍ ലോകത്തിനു കാട്ടിത്തരുന്നതും കാണുക. ലോകമേ എന്ന്.

ആ പള്ളിയില്‍ നിസ്‌ക്കരിച്ചു പുറത്തു വരുന്ന ഇന്ത്യന്‍ പൗരന്മാരുടെ തോളില്‍ കൈയിട്ട് ഉറക്കെ വിളിച്ചു പറയാന്‍ വേണ്ടി......

ബാബറി മസ്ജിദ് പുനര്‍ നിര്‍മ്മിക്കണം.. ഒരു മുസ്ലിം സഹൊദരന്റെയും ഒരു തുള്ളി വിയര്‍പ്പ് പൊടിയാതെ....
Join WhatsApp News
vayanakkaran 2017-03-20 14:32:07
Instead of building Rama shethra there, build Babrimajith there. Because Babrimjtih was distroyed by Sangaparivar. So, Dr. Jayasree and Gujarati BJP people must take alead to build Babrimjith there. Then you speak for the principles. Hhhere in USA any body can build any number of Ramashethra, churches, maosques. No problem. Here we have secularism. Jai USA
vayanakaaran 2017-03-20 14:54:47
ഇങ്ങനെയൊക്കെ മഹാത്മാ ഗാന്ധി പറയാൻ തുടങ്ങിയപ്പോൾ ആണ് ഗോഡ്‌സെ വെടി വച്ചത്.  തികഞ്ഞ ബ്രാഹ്മണനായ ഗോഡ്സെക്ക് വൈശ്യനായ ഗാന്ധി പറഞ്ഞത് മനസ്സിലായില്ല.എന്താണ് എപ്പോഴും  മുസ്ലീമുകൾ ചെയ്യുന്നത് ശരിയും ഹിന്ദുക്കൾ ചെയ്യുന്നത് തെറ്റും ആകുന്നതെന്ന് ആ ഗോഡ്‌സെ ചിന്തിച്ചു.  മനോജ് അങ്ങനെ വലിയ ഹൃദയവുമായി വരുമ്പോൾ അത്രക്ക് വിശാലമായ ഹൃദയം ഇല്ലാത്ത മനുഷ്യർ ചിന്തിക്കുന്നു എന്തിനാണ് രാമാ പൂജ കഴിഞ്ഞ് വന്ന ഹിന്ദുക്കളെ ആരോ തീവണ്ടിയിലിട്ട് ചുട്ടത്. ഹിന്ദു പകരം ചോദിക്കാൻ പാടില്ല.അവന്റെ മുന്നിൽ എന്ത് സംഭവിച്ചാലും. ഹാ ഹാ എന്തൊരു കണ്ണിൽ പൊട്ടിയിടൽ.  ഹിന്ദു മുസ്‌ലിം കൃസ്ത്യൻ എന്നൊന്നും വ്യത്യാസം വേണ്ടഎന്ന്  ഹിന്ദുസ്ഥാനിലെ ജനങ്ങൾ വിശ്വസിച്ചിരുന്നു.  അവിടേക്ക് വന്ന എല്ലാ മതങ്ങളെയും അവിടെയുള്ളവർ സ്വീകരിച്ച്.  പിന്നെ സംഗതികൾ മാറി. ഭൂരിപക്ഷമുള്ള മതക്കാർ അവരുടെ വീതം ചോദിച്ചു.കൊടുക്കേണ്ടി വന്നു. ഇനിയും അങ്ങനെ ഒരവസരവം വരില്ലെന്ന് ആര് കണ്ട്.  എല്ലാ മതക്കാരും സ്നേഹത്തോടെ കഴിയുന്നത് നല്ലത്. എന്നാൽ നിങ്ങളുടെ മതം ചീത്ത അതുകൊണ്ട് മതം മാറുക എന്ന് ദിനം പ്രതി ആര്ഷഭാരതത്തിൽ  അസ്വസ്ഥതയുടെ ശബ്ദം ഇപ്പോൾ മുഴങ്ങുന്നു.  എന്തൊരു ദയനീയത. കേരളത്തിൽ 25 ലക്ഷം മുസ്‌ലിം ബംഗാളികൾ വന്നിട്ടുണ്ട്. അവർ തിരികെ പോകില്ല.സമീപഭാവിയിൽ രാഷ്ട്രീയ പാർട്ടിക്കാർ അത് മുതലെടുക്കുകയില്ലേ. ബാബ്‌റി മസ്ജിദ് പൊളിച്ചത് ആർഷ ഭാരതത്തിനു മാനക്കേട് തന്നെ, പക്ഷെ അതിന്റെ പുറകിലെ സത്യവും അറിയണമല്ലോ. മനോജ് താങ്കൾനയം പറഞ്  കണ്ണിലുണ്ണി ആയിക്കോളൂ പക്ഷെ ....
സ്വന്തം അമ്മയെ ബലാൽസംഗം ചെയ്ത മനുഷ്യനെ വെട്ടികൊന്നവന്റെ കയ്യിൽ വിലങ്ങ്  വയ്ക്കുന്ന ഒരു പോലീസ് കാരനെപോലെയാണ് താങ്കൾ !!
anti-RSS 2017-03-20 17:12:19
പ്രിയ വായനക്കാരാ, കണ്ണൂ തുറന്നു സത്യം കാണുക. ആര്‍.എസ്.എസ്. പറഞ്ഞു പഠിപ്പിച്ച നുണകള്‍ മാത്രം ഇഴുങ്ങാതിരിക്കുക.
മതം മാറണമെന്നു ആരു പറയുന്നു? മതം മാറ്റം നടത്തുന്നത് അമ്രുതാനദമ്യി മുതലുള്ളവര്‍ ക്രിസ്ത്യന്‍ രാജ്യങ്ങളില്‍ വന്നാണു. മതം മാറണമെന്നു ആരെങ്കിലും പറഞ്ഞതായി കെട്ടിട്ടുണ്ടോ? ഇല്ലെന്നതല്ലെ സത്യം. ക്രെസ്തവരുടെ എണ്ണം വഛ്കു നോക്കിയാലും അതല്ലേ സത്യം?
ഇനി ഇന്നത്തെ ഇന്ത്യാക്കാരനായ് മുസ്ലിം എന്തു ദ്രോഹമാണു ചെയ്തത്? പണ്ട് ആരോ ഇന്ത്യയിലെ ക്ഝില രാജ്യങ്ങള്‍ ആക്രമിച്ചതിനു അവരാണോ ഉത്തരവാദി?
ആ അക്രമികളെ തുണച്ചത് ആരാണു്? ഉബ്രിട്ടീഷുകാരുടെ സഹായികളും പട്ടാളക്കാരും ആരായിരുന്നു? ഉന്നത ജാതിക്കാര്‍. ജാലിയന്‍ വാലാബാഗില്‍ വെടി വയ്ക്കാന്‍ സായിപ്പ് ഉത്തരവിട്ടു. ഇന്ത്യാക്കാരായ പട്ടാളക്കാര്‍-സവര്‍ണര്‍- അതനുസരിച്ചു.
ചരിത്രം പഠിക്കൂ. ഇന്ത്യാക്കാരന്‍, ഏതു മതത്തില്‍ പെട്ടവനായാലും, അവനെ ആക്രമിക്കുന്ന്വരും ഇന്ത്യാക്കരന്റെ സ്വാതന്ത്ര്യ്ം കൂരാക്കാന്‍ വാദിക്കുന്നവനുമൊന്നും യഥാര്‍ഥ ഇന്ത്യാക്കാരനല്ല. നിങ്ങളുടെ മത്തത്തിനു വേണ്ടി നിങ്ങള്‍ ശ്രമിക്കുന്നു എന്നു മാത്രം 
observer 2017-03-20 17:29:15

In the moment of his political triumph, Modi has chosen to defeat India

by Pratap Bhanu Mehta in Indian Express 

The elevation of Yogi Adityanath as chief minister of Uttar Pradesh is an odious and ominous development. It is an odious choice because the BJP has picked someone who is widely regarded as the single most divisive, abusive, polarising figure in UP politics. He is a politician who has, for most of his political career, been the mascot of militant Hindu sectarianism, reactionary ideas, routinised conflict and thuggery in political discourse, and an eco-system where the vilest legitimations of violence are not far away. It is an ominous development because it sends as clear a signal as it is possible to send at this time; the already accomplished political fact of the marginalisation of minorities in UP and elsewhere will now be translated into a programme of their cultural, social and symbolic subordination.

It signals that the BJP will now be dominated by extremes, its politics shaped largely by resentment rather than hope, collective narcissism rather than an acknowledgement of plurality, hate rather than reconciliation, and violence rather than decency. Hubris has set in. The party believes it can get away with anything. It now intends to.

The election results gave Prime Minister Narendra Modi an unprecedented mandate. It is true that most of us who did not expect the mandate are hardly in a position to explain what the results represented. All we know is that for a variety of reasons, people reposed trust in Modi overwhelmingly over his rivals. He got credit for leading from the front. He has chosen to interpret his mandate in a way that licenses and empowers the worst tendencies of his party. This is now not a statement just about UP: It is a statement about the prime minister’s inclinations and judgement. In the moment of his political triumph, he has chosen to defeat India.

BJP supporters are hiding behind the façade of party democracy to legitimise this choice. Yes, the formal imprimatur of the legislative party is behind him. But given Modi’s power, this explanation is hard to digest. If Adityanath was so clearly a popular choice, what was the hesitation in declaring him the chief ministerial candidate before the elections? If it was uncertainty about his ability to win across the state, then the result does not alleviate it. So, the only conclusion is that it was a duplicity of sorts —”of sorts” because the ideological currents were apparent in the prime  minister’s speeches and the BJP manifesto.

But every argument that leads to legitimising this choice bodes ill for the country. If the legislature electing Adityanath is indeed the best interpretation of the mandate, then Indian democracy is corroded to the core: For it is effectively saying that India is now communalised to the point where a figure like Adityanath is the popular choice. We have to then give up the last vestiges of democratic hope in the idea that while the people may misjudge or commit mistakes, while they may occasionally excuse a crime, they will not vote for the wholescale destruction of basic values. It has been hard to resist misanthropy towards the role of citizens in Indian democracy. Many elites have succumbed to it in a self-defeating way. But it is that democratic respect that has perhaps made us underestimate our capacity to legitimise political evil.

 

Taking a stand against a democratic mandate, without losing democratic faith, is not an easy political act to juggle. If Adityanath is indeed the popular choice, then the crisis of Indian democracy deepens: It will essentially seem like a contest between fundamentalism and democratic misanthropy, both destructive of the idea of democracy. On the other hand, if his elevation is a misreading of the mandate, then too we are in deep trouble: For it will show the limits of democracy in containing sheer hubris. Either way, unless there is some imaginative ideological regeneration, India will become a democracy intoxicated by sheer power.

“Every saint has a past and every sinner a future.” This refrain has often been used to excuse big political crimes in India. And it has to be said, from Rajiv Gandhi to the current prime minister, leaders have got away with a lot of political culpability. But even in the tainted annals of our democracy, sinners have had to keep up appearances of reinventing themselves, positioning themselves to show they had something more than the taint to offer — what is striking about Adityanath’s political career so far is that there is not even a whiff of acknowledgement that he might need to speak to something larger, acknowledge civility, or stay away from fear-mongering and the legitimisation of violence. There is nothing else here, other than a tissue of resentment and hate, unless you think the Gorakhpur model of politics is a harbinger of development.

There is an element of truth in Yogi Adityanath’s claim that the BJP is consolidating a politics that goes beyond caste, at least in the way it was conventionally understood. But we are left with the disquieting conclusion that the form of consolidation “beyond caste” he practises will rely on an even more insidious communal politics. The political challenges of this moment are going to be immense. Modi’s rise to power has empowered a lot of nasty characters. Now they get wholescale control of the state apparatus in India’s largest state, and with every intention to reshape it in their image.

A forcing of the hand on the Ram Mandir issue is now an imminent prospect. Visible opposition will be difficult to mount because of the BJP’s total dominance, and this will likely make the situation worse. The usual safety valves of Indian democracy are slowly shutting. We have no idea of what kind of politics this suffocation will spawn. India’s enemies will be exulting that at a moment in world history, when all India had to do was to have a sensible policy, we have chosen to empower the worst of ourselves.

Naths have a distinguished spiritual tradition. But militant Nath yogis have a destructive history in politics: They were even patronised by Aurangzeb. They were influential in Jodhpur, my home town. The 19th century ruler, Man Singh, was a disciple. He called his kingdom an “arpan” to the Naths. Raja Man Singh was talented. He fancied himself a poet, a king and a yogi. The only catch was that he was not the self-possessed ideal king. He had frequent bouts of madness. He was paranoid, had power but could not master it. Now we have been again asked to do a political arpan to the Naths. Madness cannot be far away.

This column first appeared in the print edition titled 'Yogic Madness'. The writer is President, CPR Delhi, and contributing editor, The Indian Express. 

 

Ninan Mathullah 2017-03-21 01:41:42

It is said that truth will set you free. Not knowing the truth about the reality is the cause of our being in bondage to different reactionary religious philosophies.  Threads of truth are in all religion but in the light of the latest developments, if the religious philosophy can’t explain the reality (Truth) then there is no other way but that philosophy has to give way to another. So in history religious philosophies always gave way to another. Mithraism and many other religious philosophies are just history today. Hinduism as we see it today was not the religion of Arsha Bharatham. Before that it was a yet another religion. Trying to keep the present practices alive instead of making necessary changes will not help. Destroying the free thinkers questioning its practices or passing laws for it will not help its survival. In history one religion gave way to another if it could not adapt. Just because some or all the people of India changed to a different religion the sky will not fall down the next day. Sun will still rise up at the precise time, and life continues. It is our way of finding security in religion that change. It is insecurity, imaginary threats arising from reactionary religious philosophies that pull back our development as a nation. Knowledge of the truth will lead to love of fellow human beings, unity, development and prosperity instead of selfishness, hatred, intolerance and destruction. We tend to believe our traditions without questioning it that keeps us lagging behind. It is not good for an educated mind to do that. ഇങ്ങനെയൊക്കെ മഹാത്മാ ഗാന്ധി പറയാൻ തുടങ്ങിയപ്പോൾ ആണ് ഗോഡ്സെ വെടി വച്ചത്Vaayanakkaran’s thought process justifies such actions. What type of a society will be that tolerate such intolerance. Will there be any peace in that society? Any type of development possible there? Have you ever thought why all the discoveries and inventions that took place in western civilization did not happen in India or in the Muslim world? Religion and religious philosophy that bind people’s thought process was an important factor. We were in bondage to a philosophy that did not encourage invention or independent development. When I shared with a day laborer in our farm in India that Americans landed on the Moon, he laughed at me for believing that news as to him Moon is his God and there is no way to land on Moon. For original development in India that others can imitate we have to set our minds free from religion- separation of church and state. In India the state is passing laws to protect religion that keep as in captivity to the outdated religious philosophies. As a nation we will lag behind while other free thinking cultures will march ahead and we will be forced to submit to them. What is considered smart today can become foolish down the road. In Hitler’s Germany all the independent thinking people and opposition were eliminated that led to the destruction of a nation. If we need development we need free thinkers and come out of the clutches of religion.തികഞ്ഞ ബ്രാഹ്മണനായ ഗോഡ്സെക്ക് വൈശ്യനായ ഗാന്ധി പറഞ്ഞത് മനസ്സിലായില്ല. So shooting is the answer for it?ഹിന്ദു മുസ്ലിം കൃസ്ത്യൻ എന്നൊന്നും വ്യത്യാസം വേണ്ടഎന്ന്  ഹിന്ദുസ്ഥാനിലെ ജനങ്ങൾ വിശ്വസിച്ചിരുന്നുഅവിടേക്ക് വന്ന എല്ലാ മതങ്ങളെയും അവിടെയുള്ളവർ സ്വീകരിച്ച്പിന്നെ സംഗതികൾ മാറി. ഭൂരിപക്ഷമുള്ള മതക്കാർ അവരുടെ വീതം ചോദിച്ചു.കൊടുക്കേണ്ടി വന്നു. Who gave whom what? What claim you and I have on the land we reside? Did I create it to say that it is my own? The land belongs to God, and God gave it to different people groups in history to hold on (lease) for a time period. You take any country of the world today, the ruling class there is not the original inhabitants of the land. It is lack of knowledge of the truth and the resultant insecurity the reason for such reasoning. If you know the truth then you will love fellow human beings instead of considering them as a threat. The political leaders due to their own lack of knowledge of the truth and their own insecurity pass that insecurity to people to come to power and promise to protect people from imaginary threats. Building the wall here and deportation arise from such insecurities. ഇനിയും അങ്ങനെ ഒരവസരവം വരില്ലെന്ന് ആര് കണ്ട്എല്ലാ മതക്കാരും സ്നേഹത്തോടെ കഴിയുന്നത് നല്ലത്. എന്നാൽ നിങ്ങളുടെ മതം ചീത്ത അതുകൊണ്ട് മതം മാറുക എന്ന് ദിനം പ്രതി ആര്ഷഭാരതത്തിൽ  അസ്വസ്ഥതയുടെ ശബ്ദം ഇപ്പോൾ മുഴങ്ങുന്നുIt is natural for free thinkers to ask question about the present set up and need for change. Religious philosophy also will be questioned. If a philosophy can’t answer the questions or accept changes due to insecurity or pride, then trying to protect it from such questioning by passing laws of ‘Mathaninda’ is trying to protect it that can’t stand on its own. How long you can do it? How long you can live in isolation and under protection? Survival of the fittest is true here. If you can’t adapt to changes there is no way you can survive. Prime Minister Modi and his religious supporters are binding our minds in religion and blocking its free thinking ability and thus our long term development.

പോത്തുള്ള 2017-03-21 10:26:55
ഞാൻ പറഞ്ഞില്ലേ ബി ജെ പി ക്രിസ്ത്യാനികൾ അച്ചന്മാരെ തെറി വിളി നിറുത്തി മാളത്തിൽ കയറും എന്ന്. ചുമ്മാ പീഡനം എന്നും പറഞ്ഞു സ്വന്തം അഭിഷക്തരെ അപമാനിച്ചതിന് ദൈവം ആണ്    ഉത്തർപ്രദേശിൽഒരു ആസ്സാമിയെ മുഖ്യമന്ത്രി ആക്കിയത് . ടീം മാത്തുള്ള അടി തുടങ്ങിയിട്ടേ ഉള്ളു.
Ninan Mathullah 2017-03-21 15:22:11
Pothulla trying to provoke Mathulla? 'Kaduvaye Kiduva pidikkukayo'? Is it possible? (Please take it light). I am not here to win a debate. Just said what appeared right in the best interest of all.
James Mathew, Chicago 2017-03-21 16:34:28
ഞാനൊരു സത്യകൃസ്ത്യാനിയാണ്. \ഹിന്ദു മതക്കാരോട് എനിക്ക് വൈരാഗ്യമില്ല അതുകൊണ്ട് ഞാൻ വായനക്കാരനോട് യോജിക്കുന്നു.  ഭാരതത്തിൽ എല്ലാവര്ക്കും അവരവരുടെ ദൈവങ്ങളെ വിശ്വസിച്ച് ജീവിച്ചാൽ പോരെ. എന്തിനാണ് മത പരിവർത്തനം നടത്തി മറ്റു മതക്കാരെ  വിഷമിപ്പിക്കുന്നത്. പിന്നെ ചോദിക്കുന്നു ആര് ആർക്ക് കൊടുത്തുവെന്നു.  മുസ്‌ലിം മതക്കാർക്ക് അവരുടേതായ ഭൂമി വേണമെന്ന് പറയാം ഹിന്ദുക്കൾക്ക് അവരുടെ എന്ന് പറയാൻ മേല. എന്താ ഇത്? മലയാളം മാതൃഭാഷയായിട്ടും ഇ മലയാളി മലയാള മാധ്യമായിട്ടും ഇംഗ്ളീഷിൽ എഴുതുന്നത് നാട്ടിൽ ഇംഗളീഷ് മീഡിയത്തിൽ പഠിച്ചതിനാലാകും. അതൊക്കെ നിങ്ങളുടെ ഇഷ്ടം. ഞാൻ ഒരു റോമൻ കാത്തലിക്ക് ആണ്. ഞങ്ങളുടെ സമൂഹം ആരോടും സ്പർദ്ധ പുലർത്തുന്നില്ല.   മനോജ് എഴുതിയത് വെറും ഭംഗി വാക്കുകൾ.  അത് അദ്ദ്ദേഹത്തിന്റെ ആവിഷ്കാര സ്വാത ന്ത്ര്യം. പക്ഷെ എഴുതുന്നതിൽ ഒരു ലോജിക് വേണമല്ലോ.
trump avaran 2017-03-21 17:45:46
നരിയെയും നായരെയും  ഒന്നുച്ചു  തിന്നും
പോത്തുള്ള  പോത്തുള്ള  അഥവാ  പോത്തുള്ള  മാത്തുള്ള  എന്ന് കേട്ടാൽ  ഞെട്ടണം  കമന്റു  കാർ
ടോം & സ്‌ചെടുൾഡ്  കാസറ്റ്  കൂട്ടിനു  ഉണ്ട് .
പ്രാവാചകൻ 2017-03-22 08:33:10

(ചവിട്ടു നാടകഗാന രീതി)

അവറാനെ നിന്നെ കുത്താൻ
പോത്തുള്ള വരുന്നുണ്ട്
മോന്ത കുലുക്കി കൊമ്പ് കുലുക്കി
പോത്തുള്ള വരുന്നുണ്ട്
പോത്തിന്റെ മുകളിലായ്
ഇരിപ്പുണ്ട്
കൈയ്ക്കുള്ളിൽ ബൈബിളുണ്ട്
കഴുത്തിൽ കുരിശുണ്ട്
ഇടയ്ക്കിടെ പറയുന്നു
വേദവാക്യം നിറുത്താതെ
"വന്നീടാൻ സമയമായി
വീണ്ടും ഭൂവിൽ ദൈവപുത്രൻ
ക്രൈസ്തവരല്ലാത്തോരെ
തരം മാറ്റി നിറുത്തീടും
ഉടലോടെ പിന്നെയവർ
സ്വർഗ്ഗത്തിൽ എത്തിച്ചേരും
കട്ടുറുമ്പുകളായി വന്നു
ഇടയ്ക്കിടെ കടിക്കുന്ന
അന്തപ്പൻ ആന്ദ്രയോസ്
അവിടില്ല ഭാഗ്യംതന്നെ
അവിടെ ഞാൻ കർത്തോവൊത്തു
ആയിരം വർഷം വാഴും:
അവറാനെ നിന്നെപോലുള്ളോർ
നരകിച്ചു ചാകും ഇങ്ങ്

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക