Image

അലക്‌സാണ്ടര്‍ മാടമ്പില്‍ (ഒന്നാം ചരമ വാര്‍ഷികം)

Published on 22 March, 2017
അലക്‌സാണ്ടര്‍ മാടമ്പില്‍ (ഒന്നാം ചരമ വാര്‍ഷികം)
ന്യൂജേഴ്‌സി : കഴിഞ്ഞവര്‍ഷം (3/22/2016) നിര്യാതനായ പത്തനംതിട്ട കൂടല്‍ മാടമ്പില്‍ പരേതരായ മാത്യുവിന്റെയും കുഞ്ഞമ്മയുടെയും മകന്‍ അലക്‌സാണ്ടര്‍ മാടമ്പിലിന്റെ ഒന്നാം ചരമ വാര്‍ഷികം ഈ ഞായറാഴ്ച (3/26/2017) ന്യൂജേഴ്‌സിയിലുള്ള സെന്‍റ് ജോര്‍ജ് മലങ്കര ഓര്‍ത്തഡോക്‌സ് ഇടവകയില്‍ (829 Windsor Rd, NJ 07666) വച്ചു നടത്തുന്നതായിരിക്കും. വി.കുര്‍ബാനയ്ക്കു ശേഷം (1:30pm) ന്യൂജേഴ്‌സിയിലുള്ള ലോറല്‍ ഗ്രോവ് സെമിത്തേരിയിലും (Laurel Grove Cemetery, 295 Totowa Rd, Totowa,) തുടര്‍ന്ന് പരേതന്റെ വീട്ടിലും ( 962 Palisade Ave, Teaneck) ധൂപപ്രാര്‍ത്ഥന നടത്തുന്നതുമായിരിക്കും.

എല്ലാ സ്‌നേഹിതരും ബന്ധുമിത്രാദികളും ഇതൊരു ക്ഷണമായി സ്വീകരിച്ച് ഈ ചടങ്ങില്‍ വന്നു സംബന്ധിക്കണം എന്ന് പ്രത്യേകം താല്പര്യപെടുന്നു.
അലക്‌സാണ്ടര്‍ മാടമ്പില്‍ (ഒന്നാം ചരമ വാര്‍ഷികം)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക