Image

ഫാ. വി. എം. മാത്യൂസ് (59) നിര്യാതനായി

Published on 22 March, 2017
ഫാ. വി. എം. മാത്യൂസ് (59) നിര്യാതനായി
മണര്‍കാട്:വിശുദ്ധ മര്‍ത്തമറിയം കത്തീഡ്രല്‍ സഹവികാരിയും യാക്കോബായ സുറിയാനി സഭാ മാനേജിങ് കമ്മിറ്റി അംഗവും കോട്ടയം ഭദ്രാസന സത്യവിശ്വാസ സംരക്ഷണ സമിതി പ്രസിഡന്റുമായ പൈനുങ്കല്‍ വടക്കേടത്ത് ഫാ. വി. എം. മാത്യൂസ് (59) നിര്യാതനായി.

സംസ്കാരം പിന്നീട്. ഭാര്യ: കോട്ടയം എരുത്തിക്കല്‍ ഷീല. മക്കള്‍: അലക്‌സ്, തോമസ്. മരുമകള്‍: ഡാലിയ.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക