ശിവസേന എം.പി. എയര്‍ ഇന്ത്യ ജീവനക്കാരനെ ചെരിപ്പിനടിച്ചു
Published on 23 March, 2017
ന്യൂദല്‍ഹി: വിമാനത്തിലെ
സീറ്റ് തര്‍ക്കത്തിന്റെ പേരില്‍ ശിവസേന എം.പി. രവീന്ദ്ര ഗെയ്‌ക്ക്‌വാദ് എയര്‍
ഇന്ത്യ ജീവനക്കാരനെ ചെരിപ്പിനടിച്ചു. സംഭവത്തെപ്പറ്റി വിശദമായി അന്വേഷിക്കാന്‍
സംഘത്തെ എയര്‍ ഇന്ത്യ നിയോഗിച്ചിട്ടുണ്ട്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല