Image

ബ്രിസ്‌ബേനില്‍ സംഗീത സായാഹ്നം ന്ധശ്രീരാഗം’ 25ന്

Published on 23 March, 2017
ബ്രിസ്‌ബേനില്‍ സംഗീത സായാഹ്നം ന്ധശ്രീരാഗം’ 25ന്

ബ്രിസ്‌ബേന്‍: ഓസ്‌ട്രേലിയയിലെ ബ്രിസ്‌ബേനില്‍ പ്രശസ്ത ഗായകരായ ഉണ്ണിമേനോനും മാളവികയും ഒരുക്കുന്ന സംഗീത സായാഹ്നം 'ശ്രീരാഗം’ മാര്‍ച്ച് 25ന് (ശനി) നടക്കും. Unidus Community Centre കമ്യൂണിറ്റി സെന്ററില്‍(204 Sherbrooke Rd Willawong) വൈകുന്നേരം അഞ്ചിനാണ് പരിപാടി. മേനോന്‍ അസോസിയേറ്റ്‌സാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. 

പ്രവേശനം പാസുമൂലം നിയന്ത്രിച്ചിട്ടുണ്ട്. മുതിര്‍ന്നവര്‍ക്ക് 60, 40, 25 ഡോളര്‍ നിരക്കുകളിലും കുട്ടികള്‍ക്ക് 20, 15, 10 ഡോളര്‍ നിരക്കിലും ഫാമിലിക്ക് 150, 100, 80 നിരക്കുകളിലും ടിക്കറ്റുകള്‍ ലഭ്യമാണ്.

ഓണ്‍ലൈനില്‍ ടിക്കറ്റുകള്‍ ആവശ്യമുള്ളവര്‍ www.ticketbooth.com.au എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക