Image

ദോഹ ബ്യൂട്ടി സെന്ററിന്റെ പുതിയ ശാഖ മെസില്ലയില്‍

Published on 24 March, 2017
ദോഹ ബ്യൂട്ടി സെന്ററിന്റെ പുതിയ ശാഖ മെസില്ലയില്‍
  ദോഹ: ഖത്തറിലെ ബ്യൂട്ടി തെറാപിസ്റ്റുകളുടെയിടയില്‍ ശ്രദ്ധേയയായ ഷീല ഫിലിപ്പോസ് നേതൃത്വം നല്‍കുന്ന ദോഹ ബ്യൂട്ടി സെന്ററിന്റെ പുതിയ ശാഖ മെസില്ലയിലെ ലുലു ഹൈപ്പര്‍മാര്‍ക്കറ്റില്‍ പ്രവര്‍ത്തനമാരംഭിക്കുന്നു. മാര്‍ച്ച് 24ന് (വെള്ളി) വൈകുന്നേരം 5.30ന് പ്രശസ്ത സിനിമാ താരം പ്രയാഗ മാര്‍ട്ടില്‍ ഉദ്ഘാടനം ചെയ്യും.

ദോഹ ബ്യൂട്ടി സെന്ററിന്റെ പത്താമത്തെ ശാഖയാണ് മെസില്ലയില്‍ പ്രവര്‍ത്തനമാരംഭിക്കുന്നത്. ഇപ്പോള്‍ ബിന്‍ മഹ്മൂദ്, ലുലു ഹൈപ്പര്‍മാര്‍ക്കറ്റിന്റെ ഡി റിംഗ് റോഡ്, അല്‍ഖോര്‍, ഗറാഫ ശാഖകളിലും ലുലു എക്‌സ്പ്രസ്, ഖത്തര്‍ ഫൗണ്ടേഷന്‍, മുന്‍തസ, കൊച്ചി പനന്പിള്ളിനഗര്‍, കായംകുളത്തിനടുത്ത് കറ്റാണം എന്നിവടങ്ങളിലും ബ്രാഞ്ചുകളുണ്ട്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക