Image

എല്‍.ഡി.എഫ്‌ സര്‍ക്കാരിന്റെ മദ്യനയത്തിനെതിരെ മാര്‍ ആലഞ്ചേരി

Published on 25 March, 2017
എല്‍.ഡി.എഫ്‌ സര്‍ക്കാരിന്റെ മദ്യനയത്തിനെതിരെ മാര്‍ ആലഞ്ചേരി


കോട്ടയം: മദ്യനയത്തില്‍ എല്‍.ഡി.എഫ്‌ സര്‍ക്കാരിനെതിരെ മാര്‍ ജോര്‍ജ്‌ ആലഞ്ചേരി.
ശക്തമായ മദ്യനയം വേണമെന്നും മദ്യവര്‍ജ്ജനത്തിലൂടെ സമൂഹത്തെ മദ്യമുക്തമാക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

മദ്യവില്‍പ്പന കൂട്ടുന്ന നീക്കമുണ്ടായാല്‍ ശക്തമായ സമരം നടത്തുമെന്നും മാര്‍ ജോര്‍ജ്‌ ആലഞ്ചേരി പറഞ്ഞു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക