Image

മിഷേലിന്‍റെ മരണം: ക്രോണിനെതിരെ പോക്‌സോ

Published on 25 March, 2017
മിഷേലിന്‍റെ മരണം: ക്രോണിനെതിരെ പോക്‌സോ
 കൊച്ചി: മിഷേല്‍ ഷാജി വര്‍ഗീസിന്‍റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റിലായ പിറവം മോളയില്‍ ക്രോണിന്‍ അലക്‌സാണ്ടര്‍ ബേബിക്കെതിരെ പോക്‌സോ ചുമത്തി. പ്രായപൂര്‍ത്തിയാക്കും മുന്‍പ്‌ മിഷേലിനെ ഉപദ്രവിച്ചതിനാണ്‌ കേസ്‌. െ്രെകംബ്രാഞ്ച്‌ കോടതിക്കു റിപ്പോര്‍ട്ട്‌ നല്‍കി.

ഈ മാസം അഞ്ചിനാണ്‌ പാലാരിവട്ടത്തെ സ്ഥാപനത്തില്‍ സിഎ വിദ്യാര്‍ഥിനിയായ മിഷേലിനെ കാണാതാവുന്നത്‌. 

കച്ചേരിപ്പടിയിലുള്ള ഹോസ്റ്റലില്‍നിന്നു കലൂര്‍ പള്ളിയിലേക്കെന്നുപറഞ്ഞ്‌ ഇറങ്ങിയ പെണ്‍കുട്ടിയെ കാണാതാവുകയും, പിറ്റേദിവസം കായലില്‍നിന്നു മൃതദേഹം ലഭിക്കുകയായിരുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക