Image

ലാല്‍ കെയെര്‍സ് ബഹ്‌റൈന്‍ ചികിത്സാ ധനസഹായം കൈമാറി

Published on 26 March, 2017
ലാല്‍ കെയെര്‍സ് ബഹ്‌റൈന്‍ ചികിത്സാ ധനസഹായം കൈമാറി
ബഹ്‌റൈന്‍ ലാല്‍ കേയെര്സിന്റെ പ്രതിമാസ ജീവ കാരുണ്യ പ്രവര്‍ത്തനത്തിന്‍റെ ഭാഗമായി മാര്‍ച്ച്‌  മാസത്തെ  ചികിത്സാ ധന സഹായം കൈമാറി.

ഇടുക്കി ജില്ലയിലെ കാഞ്ഞാറിലെ ക്യാന്‍സര്‍ രോഗ ബാധിതയായ  ദേവയാനി മോഹന്‍ദാസിനു  വേണ്ടി ബഹ്‌റൈന്‍ ലാല്‍ കെയെര്‍സ് സമാഹരിച്ച ചികിത്സാ ധന സഹായം  ലാല്‍ കെയെര്‍സ് ട്രെഷറര്‍ ഷൈജുവില്‍ നിന്നും ദേവയാനിക്ക് വേണ്ടി ശ്രീ. നജ്മല്‍ ഏറ്റുവാങ്ങി. 

 ലാല്‍ കെയെര്‍സ് പ്രസിഡന്റ്‌ ജഗത് കൃഷ്ണകുമാര്‍, സെക്രെട്ടറി  ഫൈസല്‍ എഫ് എം., മറ്റു എക്സിക്യുട്ടീവ്‌ കമ്മിറ്റി അംഗങ്ങള്‍ ആയ കിരീടം ഉണ്ണി, മനോജ്‌ മണികണ്ടന്‍  , ജ്യോതിഷ് പണിക്കര്‍, അരുണ്‍ ഗണേശന്‍, തോമസ്‌ ഫിലിപ്പ്, അനു കമല്‍, മണിക്കുട്ടന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. ദേവയാനിയെ സഹായിക്കാന്‍ താല്പര്യമുള്ള സുമനസ്സുകള്‍ക്ക്  3779 5939 എന്ന നമ്പരില്‍  ബന്ധപ്പെടാം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക