Image

ലോകവനദിനത്തോട് അനുബന്ധിച്ചു പെരുമ്പുഴയില്‍ വൃക്ഷതൈകള്‍ നട്ടു

Published on 27 March, 2017
ലോകവനദിനത്തോട് അനുബന്ധിച്ചു പെരുമ്പുഴയില്‍ വൃക്ഷതൈകള്‍ നട്ടു
ലോകവനദിനത്തോട് അനുബന്ധിച്ചു പെരുമ്പുഴയില്‍ നിന്നും കുണ്ടറ വരെയുള്ള റോഡിനു ഇരു വശങ്ങളിലും കൂടാതെ പെരുമ്പുഴയുടെ പല ഭാഗങ്ങളിലും പെരുമ്പുഴ തണല്‍ ചാരിറ്റബിള്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ നൂറോളം വൃക്ഷതൈകള്‍ വച്ചു പിടിപ്പിക്കുകയും, വിതരണം ചെയ്യുകയും ചെയ്തു. സിനിമസീരിയല്‍ താരം എ.കെ ആനന്ദ്, കഥകളി നടന്‍ കലാമണ്ഡലം ശശിധരന്‍ എന്നിവര്‍ ആദ്യ തൈ നട്ടുകൊണ്ടു തുടക്കം കുറിച്ചു. തണല്‍ സെക്രെട്ടറി ഷിബു കുമാര്‍ , മറ്റു എക്‌സിക്യുട്ടീവ് അംഗങ്ങള്‍ ആയ വിജിത്ത്, രതീഷ്, ശ്യാം ദാസ്, സിബിന്‍, ഷിബു, മോനിഷ സജിത്ത്  എന്നിവര്‍ വൃക്ഷ തൈനടീലിനു നേതൃത്വം നല്‍കി.

ലോകവനദിനത്തോട് അനുബന്ധിച്ചു പെരുമ്പുഴയില്‍ വൃക്ഷതൈകള്‍ നട്ടുലോകവനദിനത്തോട് അനുബന്ധിച്ചു പെരുമ്പുഴയില്‍ വൃക്ഷതൈകള്‍ നട്ടുലോകവനദിനത്തോട് അനുബന്ധിച്ചു പെരുമ്പുഴയില്‍ വൃക്ഷതൈകള്‍ നട്ടുലോകവനദിനത്തോട് അനുബന്ധിച്ചു പെരുമ്പുഴയില്‍ വൃക്ഷതൈകള്‍ നട്ടുലോകവനദിനത്തോട് അനുബന്ധിച്ചു പെരുമ്പുഴയില്‍ വൃക്ഷതൈകള്‍ നട്ടു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക