Image

കെ.കെ. വര്‍ഗീസ് നിര്യാതനായി

മാത്യു മൂലേച്ചേരില്‍ Published on 27 March, 2017
കെ.കെ. വര്‍ഗീസ് നിര്യാതനായി
ന്യൂയോര്‍ക്ക്: ഫ്‌ലോറിഡ പെംബ്രൂക്ക് നിവാസിയും ഹോളിവുഡ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് അംഗവുമായ കുര്യന്‍ വര്‍ഗീസിന്റെ പിതാവ് കെ. കെ. വര്‍ഗീസ് (കുട്ടപ്പന്‍ 90 വയസ് ) മാര്‍ച്ച് 27 നു രാവിലെ 9 മണിക്ക് സൗത്ത് പാമ്പാടിയില്‍ നിര്യാതനായി. മണര്‍കാട് ഈരാച്ചേരിയില്‍ കുടുംബാംഗമായ ഏലിയാമ്മ (തങ്കമ്മ) ആണ് ഭാര്യ.ശുശ്രൂഷകളും ശവസംസ്കാരവും തെക്കന്‍ പാമ്പാടി സെന്റ് തോമസ് ഓര്‍ത്തോഡക്‌സ് പള്ളിയില്‍ മാര്‍ച്ച് 27 വ്യാഴാച്ച ഉച്ചകഴിഞ്ഞ് മൂന്നു (3 ) മണിക്ക് നടക്കുന്നതാണ്.,

മക്കള്‍: മകള്‍: ജോയ്‌സ്, ആണ്‍മക്കള്‍ കുരിയന്‍(ബിജു യു.എഎസ് .എ ), തോമസ്(സൗദി അറേബ്യ)
മരുമക്കള്‍: പൊന്നമ്മ, മിനി
കൊച്ചുമക്കള്‍: ഫില്‍, ഹെലന്‍, ജോര്‍ജി, ജോബിന്‍, ജോയല്‍, ക്രിസ്റ്റി

കൂടുതല്‍ വിവരങ്ങള്‍ക്ക്:
ഇന്ത്യ :0481 250 4144 (ഇന്ത്യ) , 754 802 6622 (USA )
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക