Image

ന്യൂയോര്‍ക്കിലെ ഫോറസ്റ്റ് ഹില്‍സില്‍ ഹാനോവര്‍ കമ്യൂണിറ്റി ബാങ്കിന്റെ ബ്രാഞ്ച് ഉദ്ഘ്ടാനം ചെയ്തു.

Published on 27 March, 2017
ന്യൂയോര്‍ക്കിലെ ഫോറസ്റ്റ് ഹില്‍സില്‍ ഹാനോവര്‍ കമ്യൂണിറ്റി ബാങ്കിന്റെ ബ്രാഞ്ച് ഉദ്ഘ്ടാനം ചെയ്തു.
ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കിലെ ഫോറസ്റ്റ് ഹില്‍സില്‍ ഹാനോവര്‍ കമ്യൂണിറ്റി ബാങ്കിന്റെ ബ്രാഞ്ച് ഉദ്ഘ്ടാനം ചെയ്തു. ക്യൂന്‍സ് ബറോ പ്രസിഡന്റ് മെലിന്‍ഡ കാറ്റ്‌സ് ഉദ്ഘാടന കര്‍മ്മം നിര്‍വഹിച്ചു. ബാങ്ക് സി.ഇ.ഒ മൈക്കിള്‍ പ്യൂറോ, ഡയറക്ടര്‍ വര്‍ക്കി ഏബ്രഹാം, സി.എഫ്.ഒ പോള്‍ ഹേഗന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
ന്യൂയോര്‍ക്കിലെ ഫോറസ്റ്റ് ഹില്‍സില്‍ ഹാനോവര്‍ കമ്യൂണിറ്റി ബാങ്കിന്റെ ബ്രാഞ്ച് ഉദ്ഘ്ടാനം ചെയ്തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക