Image

കൊല്ലത്ത്‌ 12 വയസുകാരി ദുരൂഹസാഹചര്യത്തില്‍ മരിച്ചു

Published on 27 March, 2017
കൊല്ലത്ത്‌ 12 വയസുകാരി ദുരൂഹസാഹചര്യത്തില്‍ മരിച്ചു
കൊല്ലം: കുലശേഖരപുരത്ത്‌ 12 വയസുകാരിയെ മരിച്ച നിലയില്‍ കണ്ടെത്തി. വീട്ടിലെ ജനാലയില്‍ തൂങ്ങി മരിച്ച നിലയിലാണ്‌ മൃതദേഹം കണ്ടെത്തിയത്‌. പോലീസ്‌ സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ച്‌ അന്വേഷണം തുടങ്ങി.

കരുനാഗപ്പള്ളി കുലശേഖരപുരത്ത്‌ പ്രസന്നന്‍-ഷൈലജ ദമ്പതികളുടെ മകള്‍ പ്രീതിയാണ്‌ മരിച്ചത്‌.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക