Image

കല്ലടയാറ്റില്‍ കാണാതായ വിദ്യാര്‍ഥികളുടെ മൃതദേഹം കണ്ടെത്തി

Published on 29 March, 2017
കല്ലടയാറ്റില്‍ കാണാതായ വിദ്യാര്‍ഥികളുടെ മൃതദേഹം കണ്ടെത്തി
കൊല്ലം: കല്ലടയാറ്റില്‍ കാണാതായ കരുനാഗപ്പള്ളി സ്വദേശികളായ രണ്ടു വിദ്യാര്‍ഥികളുടെ മൃതദേഹം കണ്ടെത്തി. അരുണ്‍, സ്ലോമിന്‍ എന്നിവരാണ്‌ മരിച്ചത്‌. ഇരുവരും പ്ലസ്‌ടു വിദ്യാര്‍ഥികളാണ്‌.  

തെന്‍മല ഒറ്റക്കല്‍ ഭാഗത്തുനിന്നാണ്‌ ഇവരെ കാണാതായത്‌. 
ഫയര്‍ഫോഴ്‌സും നാട്ടുകാരും തെരച്ചില്‍ നടത്തുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക