Image

ഉത്തര്‍പ്രദേശ്‌ ട്രെയിന്‍ അപകടം: റെയില്‍വേ അന്വേഷണം പ്രഖ്യാപിച്ചു

Published on 30 March, 2017
ഉത്തര്‍പ്രദേശ്‌ ട്രെയിന്‍ അപകടം: റെയില്‍വേ അന്വേഷണം പ്രഖ്യാപിച്ചു


ലക്‌നോ: ഉത്തര്‍പ്രദേശിലെ ജബല്‍പുരില്‍ നിസാമുദ്ദീന്‍ മഹാകൗശില്‍ എക്‌സ്‌പ്രസ്‌ പാളം തെറ്റിയ സംഭവത്തില്‍ റെയില്‍വേ അന്വേഷണം പ്രഖ്യാപിച്ചു. 

റെയില്‍വേയുടെ മുതിര്‍ന്ന ഉദ്യോഗസ്ഥനാണ്‌ അന്വേഷണ ചുമതല. പത്തു ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കാനാണ്‌ റെയില്‍വേ ആവശ്യപ്പെട്ടിരിക്കുന്നത്‌.

യുപിയിലെ മൊഹാബ സ്റ്റേഷനു സമീപം വ്യാഴാഴ്‌ച പുലര്‍ച്ചെ 2.07 ന്‌ ആയിരുന്നു അപകടം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക