Image

സത്യനാദം പ്രകാശനം ഏപ്രില്‍ എട്ടിന്

Published on 02 April, 2017
സത്യനാദം പ്രകാശനം ഏപ്രില്‍ എട്ടിന്
വിയന്ന: ചെറുകാട് ക്രിയേഷന്‍സിന്റെ ഏറ്റവും പുതിയ ആല്‍ബം സത്യനാദം ഏപ്രില്‍ എട്ടിന് (ശനി) വിയന്നയിലെ മലയാളി കത്തോലിക്കാ സമൂഹത്തിന്റെ വാര്‍ഷിക ധ്യാനത്തോടനുബന്ധിച്ച് സ്റ്റാട്ട് ലൗ ദേവാലയത്തില്‍ പ്രകാശനം ചെയ്യും. ചെറുകാട് ക്രിയേഷന്‍സിന്റെ ആറാമത്തെ ഭക്തിഗാന സമാഹാരമാണ് പുതിയ ആല്‍ബം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക