Image

തമിഴ്‌ സിനിമയെ നയിക്കാന്‍ വിശാല്‍

Published on 04 April, 2017
തമിഴ്‌ സിനിമയെ നയിക്കാന്‍  വിശാല്‍
നടന്‍ വിശാല്‍ തമിഴ്‌നാട്‌ സിനിമാ പ്രെഡ്യൂസിയേഴ്‌സ്‌ കൗണ്‍സിലിന്റെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. 1059 വോട്ടില്‍ നിന്നും 144 വോട്ടുകളുടെ ഭൂരിപക്ഷത്തേടെ 476 വോട്ടുകള്‍ക്കാണ്‌ വിശാല്‍ തിരഞ്ഞെടുക്കപ്പെട്ടത്‌.

നിലവില്‍ സൗത്ത്‌ ഇന്ത്യന്‍ സിനിമ ആര്‍ട്ടിസ്റ്റ്‌ അസോസിയേഷന്റെ ജനറല്‍ സെക്രട്ടറിയായിരുന്ന വിശാല്‍ 1059 വോട്ടില്‍ നിന്നും 476 വോട്ടുകള്‍ക്കാണ്‌ വിജയിച്ചത്‌.
തനിക്ക്‌ വോട്ട്‌ ചെയ്‌ത എല്ലാവര്‍ക്കും നന്ദി പറയുകയും തമിഴ്‌ സിനിമയെ പുതിയ വഴിയിലെക്കെത്തിക്കാന്‍  ശ്രമിക്കുമെന്നും വിശാല്‍ പറയുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക