Image

ദുല്‍ഖര്‍ അച്ഛനാകുന്നു

Published on 04 April, 2017
ദുല്‍ഖര്‍ അച്ഛനാകുന്നു
ദുല്‍ക്കര്‍ സല്‍മാന്‍ അച്ഛനാകുന്നു. ദുല്‍ക്കറിനും ഭാര്യ അമാലുവിനും കൂട്ടായി മൂന്നാമതൊരാള്‍ എത്തുന്നുവെന്ന് ദുല്‍ഖറിനോട് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിച്ചു. നടനും ദുല്‍ക്കറിന്റെ ബന്ധുവുമായ മക്ബൂല്‍ സല്‍മാന്റെ വിവാഹചടങ്ങില്‍ ഇരുവരും വന്നപ്പോഴാണ് അടുത്ത ബന്ധുക്കള്‍ക്കു പോലും ഇതു സംബന്ധിച്ച വിവരം ലഭിച്ചത്.

ദുല്‍ഖറും അമാലും 2011 ഡിസംബറിലാണ് വിവാഹിതരായത്. ആര്‍കിടെക്റ്റായിരുന്ന അമാലിന്റെ യഥാര്‍ഥ പേര് സുഫിയ എന്നാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക