Image

യാത്രയയപ്പ് നല്‍കി

Published on 05 April, 2017
യാത്രയയപ്പ് നല്‍കി
  ദമാം: പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന എ.പി. റഷീദിന് യാത്രയയപ്പ് നല്‍കി. കോഴിക്കോട് തെക്കേപ്പുറം കൂട്ടായ്മയിലെ അംഗമായ റഷീദ്, ദമാം ദില്‍ജാന്‍ ട്രേഡിംഗ് കന്പനി ജീവനക്കാരനാണ്. 

ചടങ്ങില്‍ ഇന്പിച്ചമ്മു തോപ്പില്‍ എ.പി റഷീദിന് ഉപഹാരം സമ്മാനിച്ചു. പി.ടി. റഫീഖ്, പി.ടി. മാമുക്കോയ, സി.എന്‍.കോയ എന്നിവര്‍ സംബന്ധിച്ചു.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക