ദേശീയ അവാര്‍ഡില്‍ പ്രത്യേക ജൂറി പുരസ്കാരം നേടിയ മോഹന്‍ലാലിനെയും മറ്റു താരങ്ങളെയും അഭിനന്ദിച്ച് ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. മോഹന്‍ലാലിന്റെ നേട്ടത്തില്‍ താനേറെ സന്തോഷിക്കുന്നു. അദ്ദേഹത്തിന് പുരസ്കാരം ലഭിച്ചതില്‍ അത്ഭുതപ്പെടാനൊന്നുമില്ലെന്നും താരം കുറിച്ചിട്ടുണ്ട്.
മോഹന്‍ലാല്‍ വീണ്ടും ദേശീയ തലത്തില്‍ അംഗീകരിക്കപ്പെട്ടതില്‍ ഒരുപാട് സന്തോഷമുണ്ടെന്ന് മഞ്ജു വാര്യര്‍ ഫേസ് ബുക്കില്‍ കുറിച്ചിട്ടുണ്ട്. ലാലേട്ടനു കിട്ടുന്ന പുരസ്കാരങ്ങള്‍ നമ്മെ അത്ഭുതപ്പെടുത്താറില്ല. കാരണം ആ പ്രതിഭയെ തേടി എത്രയോ നേട്ടങ്ങള്‍ എത്തിയിരിക്കുന്നു, അര്‍ഹിച്ചിട്ടും അകന്നുപോയത് എത്രയോ എണ്ണമായിരുന്നു.
. ബി ഉണ്ണികൃഷ്ണന് ചിത്രമായ വില്ലന്‍, വിഎ ശ്രീകുമാര്‍ മേനോന്റെ ഒടിയന് എന്നീ ചിത്രങ്ങളില്‍ മോഹന്‍ലാലും മഞ്ജു വാര്യരും ഒന്നിച്ച് അഭിനയിക്കുന്നുണ്ട്