Image

ഹ്യൂസ്റ്റണ്‍ സെന്റ്. ഗ്രീഗോറിയോസ് ഇടവകയില്‍ പീഡാനുഭവ വാര ശുശ്രൂഷയും ഉയിര്‍പ്പു ശുശ്രൂഷയും

ജീമോന്‍, റാന്നി Published on 11 April, 2017
ഹ്യൂസ്റ്റണ്‍ സെന്റ്. ഗ്രീഗോറിയോസ് ഇടവകയില്‍ പീഡാനുഭവ വാര ശുശ്രൂഷയും  ഉയിര്‍പ്പു ശുശ്രൂഷയും
ഈ വര്‍ഷത്തെ പീഡാനുഭവ വാര ശുശ്രൂഷകള്‍ക്ക് മലങ്കര ഓര്‍ത്തഡോക്ള്‍സ് സഭ കൊട്ടാരക്കര, പുനലൂര്‍ ഭദ്രാസനാധിപന്‍ അഭി.വന്ദ്യ. ഡോ. യൂഹാനോന്‍ മാര്‍ തേവോദോറോസ്  തിരുമേനി നേതൃത്വം  നല്‍കുന്നു. ദുഃ ഖ വെള്ളിയാഴ്ച ശുശ്രുഷരാവിലെ 8 മണിക്കും, ഉയിര്‍പ്പു ശുശ്രൂഷ ഞായര്‍ രാവിലെ 5 മണിക്കും ആരംഭിക്കുന്നതാണ്.
 
ഏപ്രില്‍ 13 വ്യാഴാഴ്ച വൈകിട്ട് 5 മണിക്ക് സെന്റ്  പീറ്റേഴ്‌സ്  ആന്‍ഡ്  സെന്റ് പോള്‍സ് ദേവാലയത്തില്‍ വച്ചു അഭി.വന്ദ്യ തിരുമേനി നടത്തപ്പെടുന്ന കാല്‍ കഴുകല്‍ ശുശ്രൂഷയിലേക്കും ഏവരുടെയും സാന്നിധ്യം ക്ഷണിക്കുന്നതായി ഇടവക വികാരി റെവ. ഫാ. രാജേഷ് കെ. ജോണ്‍ അറിയിച്ചു.

വാര്‍ത്ത:  ജീമോന്‍,  റാന്നി


ഹ്യൂസ്റ്റണ്‍ സെന്റ്. ഗ്രീഗോറിയോസ് ഇടവകയില്‍ പീഡാനുഭവ വാര ശുശ്രൂഷയും  ഉയിര്‍പ്പു ശുശ്രൂഷയും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക