Image

കുവൈറ്റ് സെന്റ് സ്റ്റീഫന്‍സ് ഓര്‍ത്തഡോക്‌സ് ഇടവക പെസഹ ആചരിച്ചു

Published on 13 April, 2017
കുവൈറ്റ് സെന്റ് സ്റ്റീഫന്‍സ് ഓര്‍ത്തഡോക്‌സ് ഇടവക പെസഹ ആചരിച്ചു


      കുവൈത്ത്: സെന്റ് സ്റ്റീഫന്‍സ് ഓര്‍ത്തഡോക്‌സ് ഇടവക പെസഹ ആചരിച്ചു. ഖെയ്ത്താന്‍ കമ്യൂണിറ്റി സ്‌കൂളില്‍ നടന്ന ശുശ്രൂഷകള്‍ക്ക് കണ്ടനാട് ഈസ്റ്റ് ഭദ്രാസനം അരമന മാനേജര്‍ കൊച്ചുപറന്പില്‍ ഗീവര്‍ഗീസ് റന്പാന്‍ നേതൃത്വം നല്‍കി. കുവൈത്തിലെ ഓര്‍ത്തഡോക്‌സ് വിശ്വാസികള്‍ തിരുകര്‍മങ്ങളില്‍ പങ്കെടുത്ത് അനുഗ്രഹം പ്രാപിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക