Image

ഡല്‍ഹി മെട്രോ സ്‌റ്റേഷനിലെ ടി.വി സ്‌ക്രീനില്‍ അശ്ലീല വീഡിയോ

Published on 15 April, 2017
ഡല്‍ഹി മെട്രോ സ്‌റ്റേഷനിലെ ടി.വി സ്‌ക്രീനില്‍ അശ്ലീല വീഡിയോ

ന്യൂഡല്‍ഹി: ഡല്‍ഹി മെട്രോ സ്‌റ്റേഷനിലെ ടി.വി സ്‌ക്രീനില്‍ അശ്ലീല വീഡിയോ
പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിനായി സ്ഥാപിച്ച ടെലിവിഷന്‍ സ്‌ക്രീനിലാണ് വീഡിയോ പ്രദര്‍ശിപ്പിച്ചത്. അശ്ലീല വീഡിയോ ടി.വിയില്‍ കാണിക്കുന്നത്  ആരോ മൊബൈലില്‍ പകര്‍ത്തി സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയായിരുന്നു. ഏപ്രില്‍ ഒമ്പതിന് നടന്ന സംഭവമെന്നാണ് നിഗമനം. സംഭവം അന്വേഷിക്കുന്നതിന് ഡി.എം.ആര്‍.സി പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക